"ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 37: | വരി 37: | ||
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം == | കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം == | ||
1951-ജൂണ്‍ മാസത്തില്‍ സ്കൂള്‍സ്ഥാപിതമായി.ആദ്യം | 1951-ജൂണ്‍ മാസത്തില്‍ സ്കൂള്‍സ്ഥാപിതമായി.ആദ്യം | ||
യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി '''ശ്രീമതി ലളിതാംബിക അന്തര്‍ജന'''ത്തി ന്റെ സഹോദരന്മാരായ ''ശ്രീ .ഡി.കൃഷ്ണന് പോറ്റി'' മാനേജര്‍ സ്ഥാനവും ''ശ്രീ.ഡി.ശ്രീധരന് പോറ്റി'' H.M.സ്ഥാനവും വഹിച്ചു. | യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി <FONT SIZE=20'''ശ്രീമതി ലളിതാംബിക അന്തര്‍ജന'''</FONT>ത്തി ന്റെ സഹോദരന്മാരായ ''ശ്രീ .ഡി.കൃഷ്ണന് പോറ്റി'' മാനേജര്‍ സ്ഥാനവും ''ശ്രീ.ഡി.ശ്രീധരന് പോറ്റി'' H.M.സ്ഥാനവും വഹിച്ചു. | ||
4-6-1962-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. | 4-6-1962-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. | ||
18:25, 19 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം | |
---|---|
വിലാസം | |
കോട്ടവട്ടം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ്,മലയാളം |
അവസാനം തിരുത്തിയത് | |
19-02-2010 | 39045 |
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==
1951-ജൂണ്‍ മാസത്തില്‍ സ്കൂള്‍സ്ഥാപിതമായി.ആദ്യം
യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി <FONT SIZE=20ശ്രീമതി ലളിതാംബിക അന്തര്‍ജനത്തി ന്റെ സഹോദരന്മാരായ ശ്രീ .ഡി.കൃഷ്ണന് പോറ്റി മാനേജര്‍ സ്ഥാനവും ശ്രീ.ഡി.ശ്രീധരന് പോറ്റി H.M.സ്ഥാനവും വഹിച്ചു. 4-6-1962-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കൗണ്‍സിലിങ്ങ് കേന്ദ്രം
മാനേജ്മെന്റ്
ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണന്‍പോറ്റി സ്കൂളിന്റെ ആദ്യകാലമാനേജര് സ്ഥാനം അലങ്കരിച്ചു. 1985-ല്‍ അദ്ദേഹം കാലയ വനികയ്ക്കുള്ളില്‍ മറഞ്ഞു. തുടര്‍ന്ന് ശ്രീ.ഡി. നാരായണന്‍പോറ്റി ആ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി. ദാമോദരന്‍ പോറ്റി,ശ്രീ.ഡി.രാമചന്ദ്രന് പോറ്റി,ശ്രീ.ഡി.ശ്രീധരന്‍പോ റ്റി എന്നിവര്‍ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സഹോദരരാണ് ഏവരും.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- 1962-82 -- ശ്രീ.ഡി.ശ്രീധരന്‍പോറ്റി പ്രമാണം:X.jpg
- 1982-85 -- ശ്രീമതി.പി.എന്‍.വസുമതിദേവി
- 1985-93 --ശ്രീമതി.ഡി.ഭാര്‍ഗവിഅന്തര്‍ജ്ജനം
- 1993-94 --ശ്രീ.എന്‍.നീലകണ്ഠന്‍നമ്പൂതിരി
- 1994-2000 --ശ്രീമതി.മേരിജോര്ജ്
- 2000-01 --ശ്രീമതി.എസ്.പൊന്നമ്മ
- 2001-04 --ശ്രീ.ബി.ഭാര്‍ഗ്ഗവന്‍പിള്ള
- 2004-07 --ശ്രീ.പി.കെ.ജോണ്‍
- 2007- --ശ്രീമതി.എസ്.രമാദേവി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.998659" lon="76.462612" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.978774, 76.442184, Irshad High School Changaleeri 10.982481, 76.451283, irshad </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.