"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/രണ്ടു ചെന്നായ്ക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രണ്ടു ചെന്നായ്ക്കൾ     <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:

{{BoxBottom1 | പേര്=    നിവേദ്യ  ശ്രീജിത്ത്      | ക്ലാസ്സ്=  2  A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 13366| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കണ്ണൂർ | തരം=  കഥ    <!-- കവിത / കഥ / ലേഖനം --> | color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification|name=Nalinakshan| തരം=  കഥ}}

18:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രണ്ടു ചെന്നായ്ക്കൾ    

  ഒരു കാട്ടിൽ രണ്ടു ചെന്നായ്ക്കൾ ഉണ്ടായിരുന്നു കീരനും വീരനും അവർ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അവ ർ ഗ്രാമത്തിന് അരികിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്പോഴാണ് അവർ ഗ്രാമംത്തിന് അരികിൽ വീട്ടിൽ രണ്ട് ആട്കളെ കണ്ടത്. ഒന്ന് നിനക്കും ഒന്ന്.എനിക്കും പറഞ്ഞു. ഞാൻ ആട്ടിൻ കൂട്ടിൽ അടുത്ത് നീങ്ങുമ്പോൾ അവിടെ രണ്ട് പട്ടികളെയും കണ്ടു . അതുകൊണ്ട് വീരൻപറഞ്ഞു നമുക്ക് നമുക്ക് രാത്രി വന്നു ആടുകളെപിടിക്കാം, രാത്രിയായി കീരനും വീരനും ആ കൂട്ടിന് അരികിലെത്തി , വീരൻ പറഞ്ഞു:: ഞാൻ ആദ്യം എൻറെ ആടിനെപിടിക്കാം അതിനുശേഷം നീ പിടിച്ചാൽ മതി. അപ്പോൾ കീരൻ പറഞ്ഞു അത് പറ്റില്ല ഞാൻ ആദ്യം പിടിക്കും. രണ്ടുപേരും തർക്കത്തിൽ ആയി. ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നു. പട്ടിയുടെ ശബ്ദം കേട്ടു കീ രനുംവീരനും കാട്ടിലേക്ക് തിരിച്ചു പോയി. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ഒരിക്കലും തർക്കിക്കാൻ പാടില്ല,, ഒരുമിച്ച് നിൽക്കണം.........

നിവേദ്യ ശ്രീജിത്ത്
2 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ