"ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/കുട്ടികളുടെ സംശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കുട്ടികളുടെ സംശയം | color=1 }} ഒരിടത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=1 | | color=1 | ||
}} | }} | ||
{{Verification|name=Remasreekumar|തരം=കഥ }} |
20:25, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുട്ടികളുടെ സംശയം
ഒരിടത്തു അനു എന്നൊരു കുട്ടിയുണ്ടായിരുന്നു .ഒരു ദിവസം അവളുടെ സ്കൂളിൽ ഒരു ഡോക്ടർ വന്നു .ഒരു കുട്ടി ഡോക്ടറോട് ചോദിച്ചു .ഡോക്ടർ രോഗ പ്രതിരോധശേഷി കൂടാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് .അപ്പോൾ ഡോക്ടർ പറഞ്ഞു രോഗപ്രതിരോധശേഷി കൂട്ടാൻ നല്ല ആരോഗ്യ ശീലങ്ങളും വക്തിശുചിത്വം പാലിക്കണം .നല്ല ആഹാരങ്ങൾ കഴിക്കണം ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും കൂടുതൽ കഴിക്കണം .ഞാൻ ഇപ്പോൾ പറഞ്ഞതൊക്കർ ചെയ്താൽ നിങ്ങള്ക്ക് രോഗപ്രതിരോധശേഷികൂട്ടാൻ പറ്റും .അപ്പോൾ കുട്ടികൾ പറഞ്ഞു ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി സർ .നിങ്ങൾ ഇവയെല്ലാം പാലിക്കണം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ