ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48542 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Manojjoseph|തരം= കവിത}}

19:16, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

ചന്നം പിന്നം മഴ പെയ്തു
മുറ്റം നിറയെ മഴവെള്ളം
വയലുകൾ നിറയെ മഴവെള്ളം
പുഴകളിലെല്ലാം മലവെള്ളം
തോടുകൾ നിറയെ ചെളി വെള്ളം
പേക്രോം പേക്രോം തവളകൾ പാടി
മീനക്കളയ്യാ തുള്ളിച്ചാടി
തുമ്പികളാകെ പാറിപ്പാറി
താറാക്കൂട്ടം നീന്തി രസിച്ചു
ചന്നം പിന്നംമഴ പെയ്തു
ഹാ ഹാ ഹാ ഹാ മഴ പെയ്തു
 

ശ്രേയ കൃഷ്ണ കെ
ഒന്നാം ക്ലാസ് വി കെ എസ് എൻ എം എ എൽ പി സ്കൂൾ വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത