"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 18: വരി 18:
യുദ്ധം അവസാനിപ്പിക്കുവാൻ സമയമായി  
യുദ്ധം അവസാനിപ്പിക്കുവാൻ സമയമായി  
അകന്നിരുന്നു  അടുക്കാം നമ്മൾക്ക്  നല്ലൊരു നാളിനായി.
അകന്നിരുന്നു  അടുക്കാം നമ്മൾക്ക്  നല്ലൊരു നാളിനായി.
</poem> </center>
</poem> </center>


  </poem> </center>
  </poem> </center>

18:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

യുദ്ധത്തിൻ കാഹളം മുഴങ്ങി ഭൂവിൽ
സന്നാഹങ്ങൾ ഏതും ഒരുക്കുവിൻ വേഗം
ധൈര്യം അല്ലേ ഇവിടെ പ്രാധാന്യം ബുദ്ധി തന്നെ
കുഞ്ഞനിൽ കുഞ്ഞനാം ജീവാണു പട നയിക്കുമ്പോൾ

മനുഷ്യൻ നിസ്സാരനോ? അല്ലാ .....
ബുദ്ധിയുള്ളവൻ അത്രേ അവൻ !
അകലം പാലിക്കും ഞങ്ങൾ , മുഖാവരണ
പടച്ചട്ട ഉണ്ട് ഞങ്ങൾക്ക് , തോൽപ്പിക്കാനാവില്ല

സമയം ഇല്ലെങ്കിലും സോപ്പിടും ഞങ്ങൾ
മുട്ടുകുത്തിക്കും കൊറോണ യാം യുദ്ധക്കൊതിയനേ
യുദ്ധം അവസാനിപ്പിക്കുവാൻ സമയമായി
അകന്നിരുന്നു അടുക്കാം നമ്മൾക്ക് നല്ലൊരു നാളിനായി.

</poem>
ഷാരൺ ട്രീസ ഷാനിൽ
4 സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത