ഉള്ളടക്കത്തിലേക്ക് പോവുക

"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48560 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഓണം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

16:41, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓണം

ഓണക്കാലം വന്നല്ലോ
ഓണത്തപ്പനെ വരവേൽക്കാൻ
ഓണസ്സദ്യയൊരുക്കീടാം
ഓണക്കോടിയണിഞ്ഞീടാം

ഓണപ്പൂക്കൾ പറിക്കാലോ
ഓണക്കളികൾ കളിക്കാലോ
ഓണപ്പാട്ടുകൾ പാടാലോ
ഊഞ്ഞാലാടി രസിക്കാലോ

ഓണനിലാവും കാണാലോ
പൂമണമെങ്ങും പരക്കൂലോ
ഓണത്തുമ്പികൾ വരുമല്ലോ
ഓണാശംസകൾ നേരാലോ

മാളവിക. പി.
4 A യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത