"നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:


               {{BoxBottom1
               {{BoxBottom1
| പേര്=  ABHISHEK R
| പേര്=  അഭിഷേക് ആർ
| ക്ലാസ്സ്= 6c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| ഉപജില്ല=    ഇരിക്കൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ഇരിക്കൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->  ലേഖനം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->  ലേഖനം
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

11:41, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്ന ഒന്നാണ് ശുചിത്വം. എന്നാൽ നമ്മൾ കൂടുതൽ ചെയ്യുന്നത് വ്യക്തി ശുചിത്വമാണ്. 2020ൽ നമ്മൾ പോരാടികൊണ്ടിരിക്കുന്ന കൊറോണ അഥവാ കോ വിഡ്- 19 എന്ന മഹാമാരിയെ നേരിടാൻ നാം ഇന്ന് കൃത്യമായി വ്യക്തി ശുചിത്വം നടത്തി കൊണ്ടിരിക്കുന്നുണ്ട്. ഇടക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നതും പുറത്തു പോയി വന്നാൽ കുളിക്കുന്നതും മാസ്ക് ഉപയോഗിക്കുന്നതും നിശ്ചിത അകലം പാലിച്ച് നിൽക്കുന്നതും എല്ലാം വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാണ്. അതു കൊണ്ട് തന്നെ ഈ മഹാമാരിയെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സാധിച്ചു.

എന്നാൽ ഈ ഒരു രോഗാവസ്ഥ കഴിഞ്ഞാൽ നമുക്ക് മഴക്കാലമാണ്. നമ്മൾ ഇപ്പോൾ നടന്നുന്ന വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് നമ്മുടെ വീടും പരിസരവും ശുചിയാക്കുക എന്നുള്ളത്.മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ വീട്ടിലും പരിസരങ്ങളിലും ഉള്ള പ്ലാസ്റ്റിക്കുകൾ, ഐസ് ക്രീം , കപ്പുകൾ ചിരട്ട , മറ്റ് ഉപയോഗ ശൂന്യമായ മുഴുവൻ സാധനങ്ങളും വൃത്തിയാക്കണം. ഇതിലൊക്കെ കൊതുകുകൾ പെരുകുകയും കൊതുക് ജന്യ രോഗങ്ങൾ പടരാൻ സധ്യതയും ഉണ്ട്. അതുകൊണ്ട് മഴക്കാലമെത്തുന്നതിനു മുന്നേ വീടും പരിസരവും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. അതിനു ശേഷം നമ്മൾ സമൂഹത്തിൽ ശുചീകരണം നടത്താൻ ശ്രദ്ധിക്കണം.നമ്മുടെ നാട്ടിലെ തോടുകളും അരുവികളും കുളങ്ങളും മാലിന്യ മുക്തമാക്കാൻ നമ്മൾ ശ്രദ്ധിക്കണം. ജലസ്രോതസ്സുകളിലുള്ള മാലിന്യങ്ങൾ വൃത്തിയാക്കുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്.

ഇത്തരത്തിൽ നമ്മളോരോരുത്തരും നമ്മുടെ വീടും പരിസരവും മറ്റ് ജലസ്രോതസ്സുകളും വൃത്തിയാക്കി കൊണ്ട് മാത്രമേ നമുക്ക് ആരോഗ്യ കരമായ ഒരു സമൂഹത്തെ നിലനിർത്താൻ സാധിക്കൂ. നാം ഓരോരുത്തരും ഇതിൻ്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് നമ്മൾ ശുചിത്വത്തിൽ പങ്കാളിയാകണം. ഇന്ന് നമ്മൾ കൊറോണ എന്ന മഹാമാരിയെ നേരിട്ടതു പോലെ കൂട്ടായി നമുക്ക് ഈ നാടിൻ്റെ ശുചിത്വ പ്രവർത്തനത്തിൽ പങ്കാളിയാകാം.

                                                                                               " അതെ ഒന്നാണ് നമ്മൾ
                                                                                                  ഒന്നാമതാണ് നമ്മൾ "


അഭിഷേക് ആർ
6c നിടുവാലൂർ എ യു പി സ്ഖൂൾ,കണ്ണൂർ,ഇരിക്കൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം