"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ഭീകരൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:09, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭീകരൻ വൈറസ്


കൊറോണ എന്ന ഭീകരൻ മൂലം
ലക്ഷങ്ങൾ രോഗികളായി മരണപ്പെട്ടു
എന്നാലും ഭയപ്പെടില്ല നമ്മൾ
കൊറോണയെ നാം തുരത്തും

മാസ്ക് ധരിക്കേണം
കൈകൾ സോപ്പിട്ടു കഴുകേണം
അകലവും പാലിക്കേണം
കൂട്ടംകൂടാതേയുമിരിക്കണം
കോവിഡിനെ നമ്മൾ തുരത്തും

ആരോഗ്യ വകുപ്പ് പറയും പോലെ '
എല്ലാം നമ്മൾ കേട്ടീടിൽ
കൊറോണ എന്ന ഭീകരൻ പമ്പ കടക്കും പമ്പ കടക്കും
ധീരമായ് പോരാടൂ മാലാഖമാരേ

സധൈര്യം മുന്നോട്ട്
അതിജീവിക്കും അതിജീവിക്കും
ഭീകരനെ നമ്മൾ തുരത്തീടും.
 

ഹദിയ സുഹറ
5 ബി ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത