Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| <center> <poem>
| |
|
| |
|
| കൊറോണ എന്ന വൈറസിനോട് നമ്മുടെ രാജ്യം പൊരുതികൊണ്ടിരിക്കുകയാണ് .ഇ വൈറസിൽ നിന്നും നമ്മെ എങ്ങനെ സുരക്ഷിതമാക്കാൻ എന്ന് നമക്ക് മനസിലാക്കാം .കൊറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങളാണ് ശ്വസിക്കാൻ ബുദ്ധിമുട്ടു ,തൊണ്ടയിൽ തുടർച്ചയായി അസ്വസ്ഥത ,വരണ്ട ചുമ ,കടുത്ത പനീ എന്നിവ .എങ്ങനെയാണ് ഇവ പകരുന്നതെന്നു നമുക്ക് നോക്കാം .കൊറോണ ബാധിച്ച ഒരാളുമായി അടുത്ത് നിന്ന് സംസാരിക്കുക ,രോഗം ബാധിച്ചവർ തുമ്മുകയോ ചുമക്കുകയോ ചെയ്യുക ,സ്പർശിക്കുക ,എന്നിവയിലൂടെയാണ് .വിദേശത്തു നിന്ന് വന്നവരിലൂടെയാണ് കേരളത്തിൽ കൊറോണ രോഗം വ്യാപിച്ചത് .ഇ രോഗം കൂടുതൽ പ്രശ്ശനം സൃഷ്ടിക്കുന്നത് പ്രായമായവരിൽ ആണ് .മാസ്ക് ധരിക്കുക, കൈയ്യു ഹാൻഡ് വാഷ് ഉപയോഗിച്ച് 20.സെക്കന്റ് കഴുകുക ,ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക ,കൈ കൊണ്ട് മൂക്ക് വായ കണ്ണ് എന്നിവടങ്ങളിൽ സ്പര്ശിക്കാതിരിക്കുക തുടങ്ങിയ ശീലങ്ങൾ നമ്മൾ പിന്തുടരണം .
| |
| " ആരോഗ്യത്തോടെ ഇരിക്കുക സുരക്ഷിതമായിരിക്കുക "
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സാനിയ എസ്സ് ആർ
| |
| | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി വി എച് എസ്സ് എസ്സ് തലവടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 46071
| |
| | ഉപജില്ല= തലവടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sachingnair|തരം=ലേഖനം}}
| |
18:34, 5 മേയ് 2020-നു നിലവിലുള്ള രൂപം