ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/നന്മയുടെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
46060 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  ദേവനന്ദ ആർ പ്രസാദ്
| പേര്=  മാളവിക ആർ പ്രസാദ്
| ക്ലാസ്സ്= IV     
| ക്ലാസ്സ്= IV     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

23:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മയുടെ നാളുകൾ


തുരത്തിടാം കൊറോണയെ,
അകറ്റിടാം മഹാമാരിയെ...
ഭയന്നിടേണ്ട ആരുമേ.......
കരുതലോടിരിയ്ക്കണം.
കൺതുറന്നു നോക്കുവിൻ
കൊറോണയെന്നവിപത്തിനെ
തുരത്തിടാം കൊറോണയെ....
പടുത്തുയർത്തിടാം നമുക്ക്
നന്മയുളള നാളുകൾ..........


 

മാളവിക ആർ പ്രസാദ്
IV ജി .എച്ച് .എസ്. കുപ്പപ്പുറം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത