തുരത്തിടാം കൊറോണയെ, അകറ്റിടാം മഹാമാരിയെ... ഭയന്നിടേണ്ട ആരുമേ....... കരുതലോടിരിയ്ക്കണം. കൺതുറന്നു നോക്കുവിൻ കൊറോണയെന്നവിപത്തിനെ തുരത്തിടാം കൊറോണയെ.... പടുത്തുയർത്തിടാം നമുക്ക് നന്മയുളള നാളുകൾ..........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത