"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷംകൊറോണ വരുന്നേ.......... മാറിക്കോ.........../" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 34: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

10:13, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വരുന്നേ.......... മാറിക്കോ...........

 
കൊറോണ നാടു കാണാനെത്തി
ജീവിതം ജനലഴിക്കൂട്ടിലായ്
ചിട്ടയോടങ്ങനെ ജീവിതങ്ങൾ
കേരളനാട്ടിലായ് വാണിടുന്നു
റോഡിൽ തിക്കും തിരക്കുമില്ല
മദ്യത്തിൻ ഷോപ്പ് തുറക്കാറില്ല
സ്കൂളിന്റെ വാതിൽ അടഞ്ഞു നിന്നു
കുട്ടികളെല്ലാം വീട്ടിലിരുന്നു
ചിക്കൻ കറി കൊണ്ടുണ്ടിരുന്ന കാലം
കഞ്ഞീം പയറിലും ഒതുങ്ങി നിന്നു
മക്കൾക്കു പോലുമേ പേരിടാനായ്
ചിലർ കോവിഡിനെ തെരഞ്ഞെടുത്തു
ജീവിതമാകെ സുരക്ഷക്കായി നാം
സർക്കാരിൻ കൂട്ടിലെ തത്തയായ്
ജാതി മത ചിന്ത ഇല്ലെങ്കിലീ
കൊറോണ നാട്ടിന്നിറങ്ങി പോകും.
 

രേഷ്മ വി എസ്
7 എ ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത