"എസ്.റ്റി.എച്ച്.എസ് പുന്നയാർ/അക്ഷരവൃക്ഷം/പ്രപഞ്ചമെന്ന മഹാത്ഭുതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
21:49, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രപഞ്ചമെന്ന മഹാത്ഭുതം
ഭാവപ്രപഞ്ചം സൃഷ്ടിക്കാൻ എഴുത്തുകാരന് സ്വന്തമായുള്ള കൈ മുതൽ ഭാഷമാത്രമാണ്, എന്നാൽ പ്രപഞ്ചം എന്നത് പരന്നു കിടക്കുന്ന കാഴ്ചയുടെ ഒരു മഹാത്ഭുതമാണ്. അതിനെ വർണ്ണിക്കാൻ വാക്കുകളില്ല . സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ് അതിനെ പരിപാലിക്കേണത് നാം ഓരോരുത്തരുടേയും കടമയാണ് .ഈ പ്രകൃതിയിൽ ജനിക്കാൻ സാധിച്ചത്തന്നെ ഒരു മഹാഭാഗ്യമായി കാണണം. ഒരിക്കലും പ്രകൃതി നശിപ്പിക്കാൻ തുനിയരുത് .അങ്ങ പ്രകൃതിയുടെ മനോഹാരിതയും സന്തുലിതാവസ്ഥയും നശിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ഈ ദുരന്തങ്ങൾ എല്ലാം ഏറ്റുവാങ്ങേണ്ടി വന്നത് . മനുഷ്യൻ എന്തൊക്കെ നേടിയാലും ഒരു ചെറിയ വൈറസ്സിനു മുൻപിൽ മുട്ടുകുത്തിയ അവസ്ഥ. ഇതു തരണം ചെയ്യുവാൻ ഐക്യത്തോടെയും സഹോദര്യത്തോടെയും നമുക്കൊരുമിച്ച് മുന്നേറാം. ഈ ലോകം നമുക്കായിരിക്കി വച്ചിരിക്കുന്ന സുന്ദരമായ കാഴ്ചകൾ കാണാൻ .അതോടൊപ്പം നമ്മുടെ ആരോഗ്യ പ്രവർത്തകരേയും നന്ദിയോടെ ഓർക്കാം. ഈ മഹാമാരിയെ എതിർത്തു തോൽപ്പിക്കാൻ. അങ്ങനെ ഇനി വരും കാലം' ലോകമാകുന്ന അമ്മയുടെ മടിത്തട്ട നമുക്ക് ഒരു പറുദീസയാക്കി മാറ്റാം നാളേക്കായി ഒരുമിക്കാൻ ഇന്ന് നമുക്ക് അകലം പാലിക്കാം നമ്മൾ ഇതിനെ അതിജീവിക്കും.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം