"നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}

10:03, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കൊറോണ എന്ന മഹാ മാരി, അതിന്റെ
കറുത്ത കരാളം കൊണ്ട് ഈ ലോകമാകെ നെരിച്ചമർത്തിടുന്നു.
മനുഷ്യർ തെരുവിൽ മരിച്ചു വീഴുന്നു,
 എങ്ങും ആർത്തനാദം മുഴങ്ങിടുന്നു.
വേണം നമുക്കൊരു മോചനം, നല്ലൊരു നാളെക്കായി
പോരാടാം കൊറോണ എന്ന വിപത്തിനെ തുരത്തിടാം.
വ്യക്തികൾ തമ്മിൽ അകലട്ടെ, മനസുകൾ
തമ്മിൽ അടുക്കട്ടെ. വ്യക്തി ശുചിത്വം പാലിക്കാം.
 

ഹിബ സി പി
9 J നാവാമുകുന്ദ തിരുനാവായ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{verification|name=Manojjoseph|തരം= കവിത}