"മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sachingnair|തരം=ലേഖനം}} |
23:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ നിത്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിത്വം. ഇതിൽ വ്യക്തി ശുചിത്വം വളരെ പ്രാധാന്യം അർഹിക്കുന്നു. നഖം വൃത്തിയാക്കുക, പല്ലു തേക്കുക, ദിവസം രണ്ടുനേരം കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈയും വായും നന്നായി കഴുകുക. വീടും പരിസരവും വൃത്തിയാക്കിന്നതിലൂടെ പല സാംക്രമിക രോഗങ്ങളെയും തടയാൻ സാധിക്കും. ഈച്ച, കൊതുക് ഇവ മൂലമുണ്ടാകുന്ന ഡെങ്കി പ്പനി, ചിക്കുൻഗുനിയ, മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാൻ പരിസര ശുചീകരണം അത്യാവശ്യം ആണ്. അതിനായി നമ്മുടെ പരിസരത്ത് വെള്ളം കെട്ടികിടക്കാതെ ശ്രെദ്ധിക്കണം. ഇപ്പോൾ രാജ്യവ്യാപകമായി പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ covid-19 തടയാനും അതുവഴി ഈ ലോകത്തെ രക്ഷിക്കുവാനും നാം ഓരോരുത്തരും സ്വയം പാലിക്കേണ്ടതായ വ്യക്തി ശുചിത്വം ഈ അവസരത്തിൽ പ്രാധാന്യം അർഹിക്കുന്നു. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ടു മുഖം മറക്കുക, മറ്റുള്ളവരുമായി അകലം പാലിക്കുക, പൊതുസ്ഥലത്തു തുപ്പാതിരിക്കുക, കൂടെക്കൂടെ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക, അത്യാവശ്യത്തിനല്ലാതെ വീടിനു പുറത്തു പോകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം ഓരോരുത്തരും നിർബന്ധമായും പാലിക്കേണ്ടതുണ്ട്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം