"ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കുഴിമടിയൻ രാമു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുഴിമടിയൻ രാമു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കഥ}}

18:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഴിമടിയൻ രാമു

ഗോപുവിനും രാധയ്ക്കും ഒരു മകൻ ഉണ്ടായിരുന്നു. അവരുടെ മകന്റെ പേര് രാമൻ. ഒരു കുഴിമടിയനായിരുന്നു രാമു. അവന്റെ അച്ഛനും അമ്മയും അവന് നന്നായി ഭക്ഷണം കൊടുക്കുമായിരുന്നു. അവന് തടി കൂടി ഒരു അസുഖം വന്നു. പിന്നീട് അവൻ വീട്ടിൽ കിടപ്പിലായി.അവന് അസുഖം ഭേദമാകാൻ എല്ലാ ഡോക്ടർമാരെയും അവർ വിളിച്ചു. ഡോക്ടർമാർ കൊടുത്ത മരുന്നുകൾ അവൻ കഴിച്ചു. എന്നിട്ടും അസുഖം മാറിയില്ല. പിന്നെ കുറേ ദിവസം കഴിഞ്ഞ് ഒരു വൈദ്യൻ വീട്ടിൽ വന്നിട്ട് പറഞ്ഞു കുന്നിൻ മുകളിലുള്ള ഒരു വലിയ മരച്ചുവട്ടിൽ എല്ലാ ദിവസവും നടന്നു പോയാൽ മതി നിന്റെ അസുഖം മാറും. അങ്ങനെ രാമൻ എല്ലാ ദിവസവും രാവിലെ മരച്ചുവട്ടിൽ പോയി. അവന്റെ തടിയും അസുഖവും മാറി. അങ്ങനെ അവർ സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തി.അങ്ങനെ രാമുവും അവന്റെ അച്ഛനും അമ്മയും സന്തോഷത്തോടെ ജീവിച്ചു.

നക്ഷത്ര വി പി
1 A ഈസ്റ്റ് വള്ള്യായി യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ