ഈസ്റ്റ് വല്ലായി യു,പി.എസ്/അക്ഷരവൃക്ഷം/കുഴിമടിയൻ രാമു
കുഴിമടിയൻ രാമു
ഗോപുവിനും രാധയ്ക്കും ഒരു മകൻ ഉണ്ടായിരുന്നു. അവരുടെ മകന്റെ പേര് രാമൻ. ഒരു കുഴിമടിയനായിരുന്നു രാമു. അവന്റെ അച്ഛനും അമ്മയും അവന് നന്നായി ഭക്ഷണം കൊടുക്കുമായിരുന്നു. അവന് തടി കൂടി ഒരു അസുഖം വന്നു. പിന്നീട് അവൻ വീട്ടിൽ കിടപ്പിലായി.അവന് അസുഖം ഭേദമാകാൻ എല്ലാ ഡോക്ടർമാരെയും അവർ വിളിച്ചു. ഡോക്ടർമാർ കൊടുത്ത മരുന്നുകൾ അവൻ കഴിച്ചു. എന്നിട്ടും അസുഖം മാറിയില്ല. പിന്നെ കുറേ ദിവസം കഴിഞ്ഞ് ഒരു വൈദ്യൻ വീട്ടിൽ വന്നിട്ട് പറഞ്ഞു കുന്നിൻ മുകളിലുള്ള ഒരു വലിയ മരച്ചുവട്ടിൽ എല്ലാ ദിവസവും നടന്നു പോയാൽ മതി നിന്റെ അസുഖം മാറും. അങ്ങനെ രാമൻ എല്ലാ ദിവസവും രാവിലെ മരച്ചുവട്ടിൽ പോയി. അവന്റെ തടിയും അസുഖവും മാറി. അങ്ങനെ അവർ സന്തോഷത്തോടെ വീട്ടിൽ തിരിച്ചെത്തി.അങ്ങനെ രാമുവും അവന്റെ അച്ഛനും അമ്മയും സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ