"കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കോവിഡും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡും ഞാനും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
കണ്ണാ ഉറങ്ങുറങ്ങ്  
കണ്ണാ ഉറങ്ങുറങ്ങ്  
കണ്ണടച്ചൊന്നുറങ്ങ്
കണ്ണടച്ചൊന്നുറങ്ങ്
കോവിഡ് അടുത്തിരിക്കാം   
കോവിഡ് അടുത്തിരിക്കാം   
രോഗം പടർത്തിടാം
രോഗം പടർത്തിടാം


അച്ഛൻ പറഞ്ഞിട്ടുണ്ട്
അച്ഛൻ പറഞ്ഞിട്ടുണ്ട്
വരി 15: വരി 13:
  നിത്യം കുളിക്കണം                                   
  നിത്യം കുളിക്കണം                                   
പല്ലുകൾ തേച്ചിടേണം
പല്ലുകൾ തേച്ചിടേണം


അങ്ങനെയെല്ലാം ചെയ്തു
അങ്ങനെയെല്ലാം ചെയ്തു
വരി 21: വരി 18:
മാരിയായ എന്നെ ഒഴിവാക്കല്ലേ  
മാരിയായ എന്നെ ഒഴിവാക്കല്ലേ  
  ജനങ്ങളെല്ലാം ഭയപ്പെടേണെമെന്നെ
  ജനങ്ങളെല്ലാം ഭയപ്പെടേണെമെന്നെ


നിന്നെ പേടിച്ച് നിന്നെ അകത്തിരുത്താൻ ഞങ്ങൾക്കാവില്ല  
നിന്നെ പേടിച്ച് നിന്നെ അകത്തിരുത്താൻ ഞങ്ങൾക്കാവില്ല  
വരി 27: വരി 23:
  ശുചിത്വം പാലിക്കും  
  ശുചിത്വം പാലിക്കും  
നിത്യം ശുചിത്വം പാലിക്കും
നിത്യം ശുചിത്വം പാലിക്കും


  </poem> </center>
  </poem> </center>
വരി 42: വരി 37:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

20:51, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡും ഞാനും

കണ്ണാ ഉറങ്ങുറങ്ങ്
കണ്ണടച്ചൊന്നുറങ്ങ്
കോവിഡ് അടുത്തിരിക്കാം
രോഗം പടർത്തിടാം

അച്ഛൻ പറഞ്ഞിട്ടുണ്ട്
 കൈകാലുകൾ കഴുകാൻ
 നിത്യം കുളിക്കണം
പല്ലുകൾ തേച്ചിടേണം

അങ്ങനെയെല്ലാം ചെയ്തു
എന്നെ തുരത്തീടല്ലേ
മാരിയായ എന്നെ ഒഴിവാക്കല്ലേ
 ജനങ്ങളെല്ലാം ഭയപ്പെടേണെമെന്നെ

നിന്നെ പേടിച്ച് നിന്നെ അകത്തിരുത്താൻ ഞങ്ങൾക്കാവില്ല
ഞങ്ങൾ കൂട്ടായി നിന്നെ തുരത്തീടും
 ശുചിത്വം പാലിക്കും
നിത്യം ശുചിത്വം പാലിക്കും

 

ദിയമോൾ മനോജ്
6 A കലാനിലയം യു പി എസ് പുലിയന്നൂർ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത