"ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/വേദനയുടെ കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= വേദനയുടെ കണ്ണുനീർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 10: | വരി 10: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ജി.യു.പി.എസ്.കോലൊളമ്പ് | | സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ജി.യു.പി.എസ്.കോലൊളമ്പ് | ||
| സ്കൂൾ കോഡ്= 19249 | | സ്കൂൾ കോഡ്= 19249 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> എടപ്പാൾ | | ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> എടപ്പാൾ | ||
| വരി 17: | വരി 17: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2 | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2 | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} | |||
14:12, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വേദനയുടെ കണ്ണുനീർ
ഒരു നാട്ടിൽ ഒരു അമ്മൂമ്മയും അപ്പൂപ്പനും താമസിച്ചിരുന്നു. അവർക്ക് ഒരേയൊരു മകൻ ഉണ്ടായിരുന്നു. അവന്റെ പേര് വിഷ്ണു എന്നായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ കല്യാണം വരവായി. അങ്ങനെ മകന്റെ കല്യാണം അവർ അതിഗംഭീരമായും സന്തോഷത്തോടെയും നടത്തി. എന്നാൽ കുറച്ചുനാൾ അവർ അഛന്റെയും അമ്മയുടെയും കൂടെ താമസിച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവർക്ക് അഛനെയും അമ്മയെയും ഇഷ്ടമില്ലാതായി. അങ്ങനെ അവരെ തെരുവിലേക്കിറക്കി. എന്നിട്ട് അവരുടെ സ്ഥലങ്ങളെല്ലാം ഒപ്പിടുവിച്ച് മക്കൾ അവരുടെ പേരിലേക്കാക്കി. എന്നാൽ ഈ പാവം അഛനമ്മമാർ തെരുവിലേക്കിറങ്ങി കരയുകയയായിരുന്നു. മകന്റെ അഛനുമമ്മയും മരിച്ചകാര്യം ഇവരറിഞ്ഞു. എന്നിട്ടും ഇവർവന്നില്ല. ഒരിക്കൽ ഇതുപോലെവിഷ്ണുവിനെയും ഭാര്യയെയുംതെരുവിലേക്കിറക്കി. അപ്പോഴാണ്അവർക്ക് അമ്മയുടെയും അഛന്റെയുംവേദന മനസ്സിലായത്. ഗുണപാഠം - നമ്മളെല്ലാവരും മാതാപിതാക്കളെ ബഹുമാനിക്കണം. എന്നാൽ മാത്രമേ വിജയമുണ്ടാകൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ