"ജി.എൽ.പി.എസ്. പറപ്പൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം    
| തലക്കെട്ട്=  കൊറോണ (കോവിഡ് 19)    
| color=          5
| color=          5
}}  
}}  


പരിസ്ഥിതി യെ സ്നേഹിക്കുക  അഥവാ ഭൂമിയെ സ്നേഹിച്ചു ജീവിക്കുക എന്നതാണ്  ഇനി നമ്മൾ സ്വീകരിക്കേണ്ട ഏറ്റവും വലിയ മാർഗം. പരിസ്ഥിതി യിൽ നിന്നാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്. രോഗങ്ങൾ വളരാനും പടരാനും ഇടയാക്കുന്നത് പരിസ്ഥിതി യിലെ പല ഘടകങ്ങളിലൂടെയാണ്. അതു കൊണ്ട് ഇനിയുള്ള കാലം നമ്മൾ ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കേണ്ട തുണ്ട്.  പരിസ്ഥിതി സംരക്ഷണം ജീവ സംരക്ഷണമാണ്. കോവിഡ് 19എന്ന മാരക രോഗത്തിന്റെ കാരണങ്ങളും അത് പകരുന്ന സാഹചര്യങ്ങളും നമ്മൾ വിശദമായി  ചർച്ച ചെയ്യുന്ന കാലമാണല്ലോ ഇത്. ലോകത്തെ വികസിത രാജ്യങ്ങൾ പോലും മഹാമാരിക്കു മുന്നിൽ  പകച്ചു നിൽക്കുകയാണ്. ഓരോ ദിവസവും രോഗം ബാധിക്കുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണം കൂടിക്കൂടി വരികയാണ്. കോവിഡ് 19പോലെയുള്ള രോഗങ്ങൾ ഇനി ഭൂമിയിൽ ഇല്ലാതിരിക്കണമെങ്കിൽ വ്യക്തി ശുചിത്വവും രോഗപ്രതിരോധ മാർഗങ്ങളും  നമ്മൾ കൃത്യമായി പാലിച്ചിരിക്കണം. അറിവുള്ളവർ നൽകിയ നിർദേശങ്ങൾ കൃത്യമായി പാലിച്ചത് കൊണ്ടാണ് നമ്മുടെ കേരളത്തിൽ കൊറോണ വൈറസിനെ ഇത്രയെങ്കിലും പിടിച്ചു നിർത്തുവാൻ സാധിച്ചത്. ഏതു രോഗം വരുമ്പോഴും അതിനെതിരെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. വ്യക്തി ശുചിത്വവും പരിസരശുചിത്വവും നമ്മുടെ ശീലമാക്കി മാറ്റിയാൽ വലിയൊരളവോളം നമുക്ക് പകർച്ച വ്യാധികളിൽ നിന്ന് മുക്തി നേടാം.
നമ്മുടെ ലോകം ഭീതി യോടെ കാണുന്ന ഒരു രോഗമാണ് കൊറോണ അഥവാ കോവിഡ് 19. ഈ രോഗം ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യം മനുഷ്യരിൽ ബാധിച്ചത്. അവിടെ ഈ വൈറസ് ബാധിച്ചു ഒട്ടേറെ പേർ മരണപ്പെട്ടു. പിന്നീട് ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. പിന്നീട് ഈ രോഗം നമ്മുടെ കേരളത്തിലും എത്തി. ഈ വൈറസിനെ തകർക്കാൻ ഒരു രാജ്യത്തിനും മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാനാവുന്നത് സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാ ഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോവാതിരിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളവയൊക്കെയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരുന്ന് കൊറോണ യെ പ്രതിരോധിക്കണം. പരിഭ്രാന്തിയല്ല ജാഗ്രത യാണ് വേണ്ടത്.
 
{{BoxBottom1
{{BoxBottom1
| പേര്= അജയ് കൃഷ്ണ  കെ
| പേര്= അഭിഷേക് കെ
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

17:31, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ (കോവിഡ് 19)

നമ്മുടെ ലോകം ഭീതി യോടെ കാണുന്ന ഒരു രോഗമാണ് കൊറോണ അഥവാ കോവിഡ് 19. ഈ രോഗം ചൈനയിലെ വുഹാനിൽ നിന്നാണ് ആദ്യം മനുഷ്യരിൽ ബാധിച്ചത്. അവിടെ ഈ വൈറസ് ബാധിച്ചു ഒട്ടേറെ പേർ മരണപ്പെട്ടു. പിന്നീട് ഈ വൈറസ് മറ്റു രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. പിന്നീട് ഈ രോഗം നമ്മുടെ കേരളത്തിലും എത്തി. ഈ വൈറസിനെ തകർക്കാൻ ഒരു രാജ്യത്തിനും മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാനാവുന്നത് സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ സോപ്പോ ഹാൻഡ് വാ ഷോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോവാതിരിക്കുക, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളവയൊക്കെയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരുന്ന് കൊറോണ യെ പ്രതിരോധിക്കണം. പരിഭ്രാന്തിയല്ല ജാഗ്രത യാണ് വേണ്ടത്.

അഭിഷേക് കെ
4 A ജി എൽ പി എസ് പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം