"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/നാളെയുടെ നൻമക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*നാളെയുടെ നന്മക്ക്* പ്രകൃതി ദൈവത്തിന്റെ വരദാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= നാളെയുടെ നന്മക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. വായു, ജലം, കായലുകൾ ഇവയെല്ലാം കൂടിയ ഈ വരദാനത്തെ നാം ഇന്ന് നശിപ്പിക്കുകയാണ്. അതിന്റെ ഫലമായി പല പ്രകൃതി ദുരന്തങ്ങളും, അസുഖങ്ങളും വന്നുകൊണ്ടിരിക്കുന്നു. ദുഷ്ടരായ നമ്മൾ അതൊന്നും മനസ്സിലാക്കാതെ വരും തലമുറയ്ക്ക് ഒന്നും തന്നെ ബാക്കി വെക്കാതെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തുക. മലിനമാക്കുന്ന പ്രവർത്തികൾ പാടെ നിർത്തുക. | പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. വായു, ജലം, കായലുകൾ ഇവയെല്ലാം കൂടിയ ഈ വരദാനത്തെ നാം ഇന്ന് നശിപ്പിക്കുകയാണ്. അതിന്റെ ഫലമായി പല പ്രകൃതി ദുരന്തങ്ങളും, അസുഖങ്ങളും വന്നുകൊണ്ടിരിക്കുന്നു. ദുഷ്ടരായ നമ്മൾ അതൊന്നും മനസ്സിലാക്കാതെ വരും തലമുറയ്ക്ക് ഒന്നും തന്നെ ബാക്കി വെക്കാതെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തുക. മലിനമാക്കുന്ന പ്രവർത്തികൾ പാടെ നിർത്തുക. | ||
വരി 6: | വരി 11: | ||
" പ്രകൃതിയെ സംരക്ഷിക്കു" | " പ്രകൃതിയെ സംരക്ഷിക്കു" | ||
" പ്രകൃതി ക്ഷോപത്തെ മാറ്റാം" | " പ്രകൃതി ക്ഷോപത്തെ മാറ്റാം" | ||
- നിവ്യ ബി .കെ- | - നിവ്യ ബി .കെ- |
17:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നാളെയുടെ നന്മക്ക്
പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. വായു, ജലം, കായലുകൾ ഇവയെല്ലാം കൂടിയ ഈ വരദാനത്തെ നാം ഇന്ന് നശിപ്പിക്കുകയാണ്. അതിന്റെ ഫലമായി പല പ്രകൃതി ദുരന്തങ്ങളും, അസുഖങ്ങളും വന്നുകൊണ്ടിരിക്കുന്നു. ദുഷ്ടരായ നമ്മൾ അതൊന്നും മനസ്സിലാക്കാതെ വരും തലമുറയ്ക്ക് ഒന്നും തന്നെ ബാക്കി വെക്കാതെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തുക. മലിനമാക്കുന്ന പ്രവർത്തികൾ പാടെ നിർത്തുക. "നല്ല ആഹാരവും ശുചിത്വവും " "നല്ല ആരോഗ്യം വാർത്തെടുക്കുക" " പ്രകൃതിയെ സംരക്ഷിക്കു" " പ്രകൃതി ക്ഷോപത്തെ മാറ്റാം"
- നിവ്യ ബി .കെ- Ist B UBMC ടchool Kanhangad |