"പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം/അക്ഷരവൃക്ഷം/കുട്ടികളുടെ നല്ല മനസ്സ്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടികളുടെ നല്ല മനസ്സ് | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 4   
| color= 4   
}}
}}
{{verification|name=Manojjoseph|തരം= കഥ}}

10:23, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടികളുടെ നല്ല മനസ്സ്

ദൂരെ ഒരു ചെറിയ ഗ്രാമത്തിൽ അപ്പു, ചിന്നു എന്നീ രണ്ട് കൂട്ടുകാർ താമസിച്ചിരുന്നു. അവർ രണ്ടുപേരും പതിവായി വൈകുന്നേരങ്ങളിൽ കളിക്കുമായിരുന്നു. സ്കൂൾ അവധിയുള്ള ഒരു ദിവസം അവർ കളിക്കാൻ മൈതാനത്തേക്ക് പോയി. അവർ അവിടെ എത്തിയപ്പോൾ കണ്ടത് മൈതാനത്തിന്റെ ഒരു ഭാഗത്ത്‌ ആരോ മാലിന്യങ്ങൾ ഇട്ടിരിക്കുന്നു. അത് കണ്ട അപ്പു പറഞ്ഞു നമുക്ക് ഇന്ന് കളിക്കണ്ട, നമുക്ക് ഇവിടെയൊന്ന് വൃത്തിയാക്കാം. അല്ലെങ്കിൽ അത് പകർച്ചവ്യാധികൾക്ക് കാരണമാകും. കൊതുക്, ഈച്ച തുടങ്ങിയ ജീവികൾ പെരുകാൻ കാരണമാകും. അങ്ങിനെ ചിന്നുവും അപ്പുവും ചേർന്ന് അവർ കളിക്കുന്ന മൈതാനം വൃത്തിയാക്കി, ഇവിടെ മാലിന്യങ്ങൾ ഇടരുത് എന്ന ബോർഡും വെച്ചു.

നജ്‌ദ ഇ വി
3 A പി എം എസ് എ പി ടി എം എ എൽ പി എസ് ചിറപ്പാലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ