"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പുതിയൊരു നാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പുതിയൊരു നാളേക്കായ്...... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുതിയൊരു നാളേക്കായ്......


ഒരു മഹാമാരി ഈ ലോകത്തെ
ഒന്നായ് വായ് പിളർന്നു വിഴുങ്ങിടുന്നു.
ചേതനയറ്റ ജീവനുകൾ
മണ്ണിലലിഞ്ഞു ചേർന്നിടുന്നു.

കൊറോണ തൻ നീരാളി കയ്യിൽപെട്ട്
ജീവിതത്തിന്നായ് നാം കേണിടുന്നു
പുതിയൊരു പുലരിയെ വരവേൽക്കാൻ
എല്ലാരും ഒന്നായ് കൊതിച്ചീടുന്നു.

ഈ മഹാവിപത്തിനെ തുരത്തീടുവാൻ
നമുക്കൊന്നായ് കൈകോർത്തീടാം
പുതിയൊരു നാളെയെ കിനാവ് കണ്ട്
ഒത്തോരുമിച്ചു നമുക്ക് നീങ്ങാം

 

അഡോണിൻ സന്തോഷ്
4 സി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത