"ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/കൊറോണക്കാലം !!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxBottom1 | പേര്= ഭഗത് മുഹമ്മദ്. കെ. പി | ക്ലാസ്സ്= 1 സി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
| സ്കൂൾ=  ജി എൽ പി എസ് തെയ്യങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എൽ പി എസ് തെയ്യങ്ങാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19512
| സ്കൂൾ കോഡ്= 19512
| ഉപജില്ല=  തിരൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പൊന്നാനി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

17:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭഗത് മുഹമ്മദ്. കെ. പി
1 സി ജി എൽ പി എസ് തെയ്യങ്ങാട്
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


നോക്കുവിൻ കൂട്ടരെ നമ്മുടെ ലോകത്തൊരുവൻ നാശം വിതക്കുന്നു മനുഷ്യരെ വെറുമൊരു ജലദോഷ പനിയാൽ കൊന്നൊടുക്കുന്നു. കൈ കഴുകാത്ത ,പുറത്തു പോയാൽ കുളിക്കാത്ത വൃത്തിഹീനരെ അവൻ കയ്യടക്കുന്നു സാനിറ്റൈസ് ചെയ്യാത്തിടത്ത് അവൻ വളരുന്നു ..... രോഗിയുടെ തുപ്പലിലും തുമ്മലിലും അവൻ അടുത്ത ഇരയെ കാത്തിരിക്കുന്നു . മാസ്ക്കും തൂവാലയും ഉപയോഗിക്കാത്തവനേയും സാമൂഹിക അകലം പാലിക്കാത്തവനേയും ചങ്ങലയിൽ കണ്ണി ചേർക്കുന്നു . അവന്റെ ചങ്ങലയെ ഭേദിക്കാൻ അവന്റെ ഉരുക്കു കോട്ട തകർക്കാൻ ഞാനുമുണ്ട് കളിക്കാതെ ,കൂട്ടുകൂടാതെ , വിരുന്നു പോകാതെ , സാമൂഹിക അകലം പാലിച്ച് കൈ ഇടക്കിടെ കഴുകി ഒന്നിച്ചു നിൽക്കാം തകർത്തെറിയാം കൊറോണയുടെ ഉരുക്കു ചങ്ങല . ആരോഗ്യത്തോടെ ,ശുചിത്വത്തോടെ , ദീർഘായുസ്സിനു വേണ്ടി നമുക്ക് മുന്നേറാം ....