"ഗവ. എൽ. പി. എസ്സ്. മേവർക്കൽ/അക്ഷരവൃക്ഷം/കത്ത്/ശൈലജ ടീച്ചറിനൊരു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശൈലജ ടീച്ചറിനൊരു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കത്ത്

ജി.എൽ.പി.എസ്‌മേവർക്കൽ

ആലംകോട്

പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനൊരു‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കത്ത്.

പ്രിയപ്പെട്ട ശൈലജ ടീച്ചറിനു സുഖം തന്നെയല്ലേ. ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾ ചെയ്യാറുണ്ട്. മാസ്ക് ധരിക്കുകയും, കൈൾ സോപ്പിട്ട് കഴുകുകയും ചെയ്യാറുണ്ട്. ഞങ്ങളാരും വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. നമുക്കെല്ലാവർക്കും ഒരുമിച്ച് കൊറോണയെ കേരളത്തിൽ നിന്നും ഓടിക്കാം. ടീച്ചറിനു എല്ലാവിധ നന്ദിയും അറിയിക്കുന്നു.

എന്ന് സ്നേഹത്തോടെ

നബ്ഹാൻ ET

ക്ലാസ്സ് 1

നബ്ഹാൻ ET
ക്ലാസ്സ് 1 ജി.എൽ.പി.എസ്‌ മേവർക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020