"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ആരാധ്യ
| പേര്= ആരാധ്യ
| ക്ലാസ്സ്=  (2 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.യു.പി.സ്കൂൾ. വലിയോറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.യു.പി.സ്കൂൾ. വലിയോറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19872
| ഉപജില്ല=  19872
| ഉപജില്ല=  വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:42, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്


ഈ വർഷം....
ആഘോഷങ്ങളില്ല, ആർഭാടങ്ങളില്ല,
ഒച്ചയനക്കമില്ല, കളികളില്ല
 പരസ്പരം മിണ്ടാൻ കഴിയാതെ,
പുറത്തിറങ്ങാൻ പറ്റാതെ
കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ ഓരോ ദിനവും
ഓർക്കുക.......
ഇനിയും ആഘോഷങ്ങളും
ആർഭാടങ്ങളും കളിയും ചിരിയും
 ഒച്ചയനക്കവും എല്ലാം തിരികെ വരും.
 സമൃദ്ധി നിറയുന്ന ഒരു കാലം
സാക്ഷിയാവാൻ ഇനിയും
കൊന്നപ്പൂക്കും...
കാത്തിരിക്കാം

 

ആരാധ്യ
2 B ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത