"കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
1928 -ല്‍ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവര്‍ പ്രൈമറി സ്കൂള്‍ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുന്‍പേ പറന്ന പക്ഷി. കുളമുടിയില്‍ എന്‍. നീലകണ്ഠന്‍ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1995-ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2003-ല്‍ കെ.എന്‍.നായര്‍ മെമ്മൊറിയ്ല്‍ ടി.ടി.ഐ എന്ന പേരില്‍ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. | 1928 -ല്‍ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവര്‍ പ്രൈമറി സ്കൂള്‍ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുന്‍പേ പറന്ന പക്ഷി. കുളമുടിയില്‍ എന്‍. നീലകണ്ഠന്‍ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1995-ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2003-ല്‍ കെ.എന്‍.നായര്‍ മെമ്മൊറിയ്ല്‍ ടി.ടി.ഐ എന്ന പേരില്‍ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. | ||

DashingScraps.com - Orkut Image Scraps!

== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
04:18, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം | |

വിലാസം | |
പവിത്രേശ്വരം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-02-2010 | Knnm |
പവിത്രമായ ഒരൂ ദേശത്തിന്‍റ്റെ തിലകക്കുറിയായി ശോഭിക്കുന്നു ഈ വിദ്യാലയം. കസ്തൂര്ബാ നഴ്സറി, എസ്.സി.വി.എല്‍.പി.എസ്, കെ,എന്‍.എന്‍.എം,വി.എച്ച്. എസ്.എസ്, കെ,എന്‍.എന്‍.എം.ടി.ടി.ഐ എന്നീ സ്ഥാപനങ്ങളുടെ ഈ സമുച്ചയം പവിത്രേശ്വരം മലക്കുട ക്ഷേത്രത്തിന്‍റ്റെ തിരുമുറ്റത്ത് പരിലസിക്കുന്നു,കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ഏറ്റവുംകൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് കെ,എന്‍.എന്‍.എം,വി.എച്ച്. എസ്.എസ്.
പ്രിന്‍സിപ്പാള്‍
ചരിത്രം
1928 -ല്‍ ആരംഭിച്ച ശ്രീ ചിത്തിര വിലാസം ലോവര്‍ പ്രൈമറി സ്കൂള്‍ ആണ് ഈ വിദ്യാഭ്യാസസ്ഥാപന സമുച്ചയത്തിലെ മുന്‍പേ പറന്ന പക്ഷി. കുളമുടിയില്‍ എന്‍. നീലകണ്ഠന്‍ നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1950-ല്‍ മിഡില്‍ സ്കൂളായും 1985-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1995-ല്‍ വിദ്യാലയത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2003-ല്‍ കെ.എന്‍.നായര്‍ മെമ്മൊറിയ്ല്‍ ടി.ടി.ഐ എന്ന പേരില്‍ ഒരു അദ്ധ്യാപക പരിശീലന കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു.

DashingScraps.com - Orkut Image Scraps!
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 3000 ത്തില്‍ അധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ ലൈബ്രറി ഇവിടെ പ്രവര്‍ത്തിക്കുന്നു
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്(Boys)
- ബാന്റ് ട്രൂപ്പ്(Girls)
റഡ്ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
School Band Boys
മാനേജ്മെന്റ്
ശ്രീ.എന്‍.ജനാര്‍ദ്ദനന്‍ നായരാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :