"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/പോരാട്ടത്തിന്റെ വീഥിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാട്ടത്തിന്റെ വീഥിയിൽ<!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്, 5 ആളുകളിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുത്, കല്ല്യാണങ്ങൾ 10 പേർ മാത്രം പങ്കെടുത്ത് നടത്തുക,ആരാധനാലയ ആഘോഷങ്ങൾ നടത്തരുത്.ഇതെല്ലാം പാലിച്ച് നമുക്ക്  കൊറോണയെ ശക്തമായി നേരിടാം.
ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്, 5 ആളുകളിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുത്, കല്ല്യാണങ്ങൾ 10 പേർ മാത്രം പങ്കെടുത്ത് നടത്തുക,ആരാധനാലയ ആഘോഷങ്ങൾ നടത്തരുത്.ഇതെല്ലാം പാലിച്ച് നമുക്ക്  കൊറോണയെ ശക്തമായി നേരിടാം.
{{BoxBottom1
{{BoxBottom1
| പേര്= സ്വപ്ന എസ്
| പേര്= സ്‍ന‍ൂപ എസ്
| ക്ലാസ്സ്=    5c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    5c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:17, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാട്ടത്തിന്റെ വീഥിയിൽ

ദൈവത്തിന്റെ സ്വന്തം നാടെന്നതു പോലെ മനോഹരമാണ് കേരളമെന്നറിയാമല്ലോ...എന്നിട്ടും എത്ര ദുരന്തങ്ങളാണ് ഇവിടെ സംഭവിച്ചത്. 2018 ൽ മഹാമാരിയായ നിപ, 2019ൽ പ്രളയം,നമ്മൾ ഇതിനെയെല്ലാം നേരിട്ടു.ഇതാ ഇപ്പോൾ ചൈനയിൽ ഉത്ഭവിച്ച കോവിഡ് 19(കൊറോണ).പക്ഷേ ഇത് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ലോകമെമ്പാടും പരന്നിരിക്കുകയാണ്.ഇത് വന്നപ്പോൾ തന്നെ എത്ര മനുഷ്യരുടെ ജീവനാണ് എടുത്തത്. ഈ വൈറസ് ലോകത്തെ എല്ലാവരുടേയും മനസ്സിൽ ഭയഭീതി ഉണ്ടാക്കിയിരിക്കുകയാണ് .പക്ഷേ നമ്മൾ ഒറ്റക്കെട്ടായി മറ്റു ദുരന്തങ്ങളെ നേരിട്ടപോലെ ഈ മാരിയേയും എതിർത്തു തോൽപ്പിക്കണം.ഇതിനെതിരെ ആർക്കും ഒരു മരുന്നും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇതിനെ രോഗ പ്രതിരോധത്തിലൂടെ നേരിടാം. ഇടക്കിടെ സോപ്പോ ഹാൻഡ് വാഷോ കൊണ്ട് കൈ കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. ഇതൊന്നും കൂടാതെ സർക്കാർ പുതിയ പദ്ധതിക്കും രൂപം കൊടുത്തിട്ടുണ്ട്. " ലോക്ക് ഡൗൺ " .... ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്, 5 ആളുകളിൽ കൂടുതൽ കൂട്ടം കൂടി നിൽക്കരുത്, കല്ല്യാണങ്ങൾ 10 പേർ മാത്രം പങ്കെടുത്ത് നടത്തുക,ആരാധനാലയ ആഘോഷങ്ങൾ നടത്തരുത്.ഇതെല്ലാം പാലിച്ച് നമുക്ക് കൊറോണയെ ശക്തമായി നേരിടാം.

സ്‍ന‍ൂപ എസ്
5c ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം