"വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=പരിസ്ഥിതി | | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p>ജൂൺ 5 പരിസ്ഥിതി ദിനമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ നാം മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ വെള്ളത്തിന് ക്ഷാമം നേരിടുകയും,പക്ഷിമൃഗാദികൾ ഇല്ലാതാകുകയും ചെയ്യും. പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. അത് നാം മനുഷ്യരുടെ പ്രവൃത്തി കൊണ്ടാണ് എന്ന് ആരും മനസിലാക്കുന്നില്ല. വെള്ളപ്പൊക്കം,സുനാമി, പ്രളയം എന്നിവ വരുമ്പോൾ എല്ലാവരും തലയിൽ കൈവച്ച് ദൈവത്തെ വിളിക്കുന്നു. ആ സമയത്തും ആരും മനസിലാക്കുന്നില്ല തങ്ങൾ കാരണമാണ് ഇത് ഉണ്ടായത് എന്ന്. | |||
ഇതൊക്കെ ഒന്ന് ശരിയായി വരുമ്പോൾ വീണ്ടും മനുഷ്യർ പ്രകൃതിയെ നശിപ്പിച്ച് തുടങ്ങുന്നു. ഒരു മരം മുറിക്കുമ്പോൾ രണ്ട് മരം വച്ചു പിടിപ്പിക്കുക. കൂടാതെ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. | |||
എന്നാൽ പ്രകൃതി നമ്മുടെ കൂടെ എന്നും ഉണ്ടാകും</p> | |||
{{BoxBottom1 | |||
| പേര്=കീർത്തന.എം | |||
| ക്ലാസ്സ്=4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14736 | |||
| ഉപജില്ല=മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
16:29, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
ജൂൺ 5 പരിസ്ഥിതി ദിനമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ നാം മനുഷ്യർ തന്നെയാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്. മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ വെള്ളത്തിന് ക്ഷാമം നേരിടുകയും,പക്ഷിമൃഗാദികൾ ഇല്ലാതാകുകയും ചെയ്യും. പ്രകൃതിക്ഷോഭം ഉണ്ടാകുന്നു. അത് നാം മനുഷ്യരുടെ പ്രവൃത്തി കൊണ്ടാണ് എന്ന് ആരും മനസിലാക്കുന്നില്ല. വെള്ളപ്പൊക്കം,സുനാമി, പ്രളയം എന്നിവ വരുമ്പോൾ എല്ലാവരും തലയിൽ കൈവച്ച് ദൈവത്തെ വിളിക്കുന്നു. ആ സമയത്തും ആരും മനസിലാക്കുന്നില്ല തങ്ങൾ കാരണമാണ് ഇത് ഉണ്ടായത് എന്ന്. ഇതൊക്കെ ഒന്ന് ശരിയായി വരുമ്പോൾ വീണ്ടും മനുഷ്യർ പ്രകൃതിയെ നശിപ്പിച്ച് തുടങ്ങുന്നു. ഒരു മരം മുറിക്കുമ്പോൾ രണ്ട് മരം വച്ചു പിടിപ്പിക്കുക. കൂടാതെ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക. എന്നാൽ പ്രകൃതി നമ്മുടെ കൂടെ എന്നും ഉണ്ടാകും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ