"ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കാവും കുളങ്ങളും കായലോളങ്ങൾ | കാവും കുളങ്ങളും കായലോളങ്ങൾ തൻ | ||
കാതിൽ ചിലമ്പുന്ന കാറ്റും. | കാതിൽ ചിലമ്പുന്ന കാറ്റും. | ||
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും | കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും | ||
വരി 11: | വരി 11: | ||
തന്നസൗഭാഗ്യങ്ങളെല്ലാം | തന്നസൗഭാഗ്യങ്ങളെല്ലാം | ||
നന്ദിയില്ലാതെ തിരസ്കരിച്ചൂ നമ്മൾ | നന്ദിയില്ലാതെ തിരസ്കരിച്ചൂ നമ്മൾ | ||
നന്മ | നന്മ മനസ്സിലില്ലാത്തോർ | ||
മുത്തിനെപ്പോലും കരിക്കട്ടയാക്കണം | മുത്തിനെപ്പോലും കരിക്കട്ടയാക്കണം | ||
ബുദ്ധിയില്ലാത്തവർ നമ്മൾ | |||
മുഗ്ദ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ | മുഗ്ദ സൗന്ദര്യത്തെ വൈരൂപ്യമാക്കുവാ | ||
നൊത്തൊരുമിച്ചവർ നമ്മൾ | |||
കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ | കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ | ||
കാവുകൾ വെട്ടിത്തെളിച്ചൂ | കാവുകൾ വെട്ടിത്തെളിച്ചൂ | ||
കാതരചിത്തമന്നെത്രയോ പക്ഷികൾ | കാതരചിത്തമന്നെത്രയോ പക്ഷികൾ | ||
കാണാമറയത്തൊളിച്ചു.. | കാണാമറയത്തൊളിച്ചു.. | ||
വള്ളികൾ ചുറ്റിപ്പിണഞ്ഞു | വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ | ||
വൻമരച്ചില്ലകൾതോറും | |||
പൂത്തുനിന്നോരുശതകാല സൗരഭ്യ- | പൂത്തുനിന്നോരുശതകാല സൗരഭ്യ- | ||
പൂരിത | പൂരിത വർണ്ണ പുഷ്പങ്ങൾ | ||
ഇന്നിനി | ഇന്നിനി ദുർല്ലഭം -മാമരച്ചില്ലക | ||
ളൊന്നാകെ നാം വെട്ടിവീഴ്ത്തി | ളൊന്നാകെ നാം വെട്ടിവീഴ്ത്തി | ||
എത്രകുളങ്ങളെ മണ്ണിട്ടു മൂടിനാ- | എത്രകുളങ്ങളെ മണ്ണിട്ടു മൂടിനാ- | ||
വരി 31: | വരി 31: | ||
രത്യാഗ്രഹികളെപ്പോലെ | രത്യാഗ്രഹികളെപ്പോലെ | ||
വിസ്മയംകാണിച്ച നാട്ടിൽ | വിസ്മയംകാണിച്ച നാട്ടിൽ | ||
ഇന്നില്ലിവിടെ ജലാശയം,മാലിന്യ- | ഇന്നില്ലിവിടെ ജലാശയം, മാലിന്യ- | ||
ക്കണ്ണുനീർ പ്പൊയ്കകളത്രെ... | |||
പച്ചപ്പരിഷ്കാരത്തേൻകുഴമ്പുണ്ടു നാം | |||
പുച്ഛിച്ചു മാതൃദുഗ്ദത്തെ............... | പുച്ഛിച്ചു മാതൃദുഗ്ദത്തെ............... | ||
</poem> </center> | </poem> </center> | ||
വരി 44: | വരി 44: | ||
| സ്കൂൾ കോഡ്= 23203 | | സ്കൂൾ കോഡ്= 23203 | ||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= കവിത}} |
18:19, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ പരിസ്ഥിതി
കാവും കുളങ്ങളും കായലോളങ്ങൾ തൻ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത