"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/നമുക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമുക്കായ്.. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
" നാളെ സ്കൂൾ ലീവുണ്ടോ എന്ന് നോക്കാനാ " | " നാളെ സ്കൂൾ ലീവുണ്ടോ എന്ന് നോക്കാനാ " | ||
എന്നും സ്കൂളുണ്ടായിരുന്നതുകൊണ്ട് അന്നെങ്കിലും ഒരു ലീവ് കിട്ടിയിരുന്നെങ്കിൽ, എന്നവൻ ആഗ്രഹിച്ചു. പക്ഷെ ലീവൊന്നും ലഭിച്ചില്ല. | എന്നും സ്കൂളുണ്ടായിരുന്നതുകൊണ്ട് അന്നെങ്കിലും ഒരു ലീവ് കിട്ടിയിരുന്നെങ്കിൽ, എന്നവൻ ആഗ്രഹിച്ചു. പക്ഷെ ലീവൊന്നും ലഭിച്ചില്ല. | ||
ഇപ്പൊഴെന്തായി? | |||
എല്ലാ ദിവസവും ഞായറാഴ്ച്ചയായാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ചവരുടെ പ്രാർത്ഥന ദൈവം കേട്ടില്ല? | എല്ലാ ദിവസവും ഞായറാഴ്ച്ചയായാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിച്ചവരുടെ പ്രാർത്ഥന ദൈവം കേട്ടില്ല? | ||
ഈ ലോക്ഡൗൺ കാലത്ത് നമ്മൾ പരമാവതി പുറത്തിറങ്ങാതിരിക്കുക. നമുക്ക് വേണ്ടിയല്ലെ ഡോക്ടർമാരും, നഴ്സുമാരും, പോലീസുകാരും അതുപോലെതന്നെ നമ്മുടെ ഗവൺമെൻ്റും 24 മണിക്കുർ സ്വന്തം ജീവൻ പോലും നോക്കാതെ നമുക്കു വേണ്ടി പ്രയത്നിക്കുന്നത്? അതുകൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്നത് നമുക്ക് ചെയ്യാം. ഈ കൊടും ഭീകരനായ കൊറോണയെ നമുക്ക് പ്രതിരോധിക്കാം. കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് | |||
കഴുകികൊണ്ടിരിക്കുക. ഏറ്റവും പ്രധാനമായി കൊറോണയെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക. ഇതൊക്കെയല്ലെ നമുക്ക് ചെയ്യാനാകൂ കൂട്ടുകാരെ? | കഴുകികൊണ്ടിരിക്കുക. ഏറ്റവും പ്രധാനമായി കൊറോണയെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക. ഇതൊക്കെയല്ലെ നമുക്ക് ചെയ്യാനാകൂ കൂട്ടുകാരെ? | ||
നമ്മളിപ്പോൾ ദൈവമായി കാണുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും വേണ്ടിയും അതുപോലെ രോഗമുള്ളവർക്ക് വേഗം സുഖം പ്രാപിക്കുവാൻ വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. നിപയേയും പ്രളയത്തേയും നമ്മൾ നേരിട്ടപോലെ ചൈനയിൽ നിന്നെത്തിയ ഈ വരത്തനേയും നമുക്ക് ഒരുമിച്ചു നേരിടാം. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 27: | വരി 27: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
16:14, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമുക്കായ്..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ