"ജി ജി എച്ച് എസ് എസ് മാടായി/അക്ഷരവൃക്ഷം/ഞാൻ വൃദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാൻ വൃദ്ധൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി ജി എച്ച് എസ് എസ് മാഡായി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി ജി എച്ച് എസ് എസ് മാടായി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13036  
| സ്കൂൾ കോഡ്=13036  
| ഉപജില്ല=മാഡായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

17:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ വൃദ്ധൻ

കണ്ണീർ പൂക്കൾ പൊഴിയുന്ന കണ്ണിൽ,
ഒരു ത്യാഗമെന്ന പോൽ കിടക്കും
വൃദ്ധസദനത്തിന്നരികിലെ കാഴ്ചകൾ.
ക്ഷീണിച്ച് ശുഷ്കമായൊരീ പൂക്കൾ തൻ
വാക്കുകൾ കേൾക്കുവാൻ ഞാനിരിക്കും.
ഏതോ താഴ്വരയിൽ നദികൾ പാടുന്ന
പാട്ടുകൾ കേൾക്കാനായ് കൊതിച്ചിരിക്കും.
എന്നുമെൻ ആത്മാവിൻ തളർച്ചയെ
ഓർത്തിടാൻ നോവുന്ന ഹൃദയത്തിന്നുള്ളിലെ
നിലക്കാത്ത ശബ്ദമെന്തെന്നോ ?
മരണം , മരണം അതു തന്നെയാണ്.
മരണം , മരണം അതു തന്നെയാണ്.
 

മാധുര്യ .പി
9c ജി ജി എച്ച് എസ് എസ് മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത