ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/സ്വപ്നങ്ങൾക്ക് വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42653 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= സ്വപ്നങ്ങൾക്ക് വിട <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 14: വരി 14:
| സ്കൂൾ=    ഗവ യു പി എസ് വിതുര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവ യു പി എസ് വിതുര    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42653
| സ്കൂൾ കോഡ്= 42653
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

16:23, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വപ്നങ്ങൾക്ക് വിട
എല്ലാപേരേയും പോലെ സ്വപ്നങ്ങൾ ഉള്ള ക‍ട്ടിയായിരുന്നു അപ്പുവും.വലുതാകുമ്പോൾ ഒരു കളക്ടർ ആകണമെന്നയിരുന്നു അവന്റെ ആഗ്ര‍ഹം.അവൻ ഏഴാം ക്ലാസിൽ പ‍ഠിക്കുമ്പോഴാണ്

മനുവിനെ കൂട്ടുകാരനായി കിട്ടിയത്.പെട്ടെന്ന് തന്നെ അവർ വലിയ കൂട്ടുകാരായി.മനുവിന് നാട്ടിലെ മയക്കു മരുന്ന് വിൽക്കുന്നവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.മനുവിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ അപ്പു ശ്രമിച്ചു .എന്നാൽ അപ്പുവും ക്രമേണ അവരുടെ കണ്ണിയിൽ അകപ്പെട്ടു.വലിയ സ്വപ്നങ്ങളും ആഗ്രഹ ങ്ങളുമായി നടന്ന അപ്പു മയക്കു മരുന്നിന് അടിമയായി.കൂട്ടുകെട്ടിന് സ്വന്തം ‍ജീവൻ തന്നെ ബലികൊടുക്കേണ്ടി വന്നു പാവം അപ്പുവിന്.......

ആദിത്യലക്ഷ്മി
7B ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ