"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/രോഗമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗമുക്തി | color=3 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| color=5       
| color=5       
}}
}}
{{Verified1|name=supriya| തരം=  കവിത}}

16:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗമുക്തി

പരിസരമെന്നും ശുചിയാക്കീടാം
കൈകൾ നന്നായ് കഴുകീടാം
ശുചിയായുള്ള ശരീരം നമ്മുടെ
നല്ല മനസ്സിന്നടയാളം
ശുചിത്വമെന്നും പാലിച്ചീടൂ
രോഗമുക്തി ലഭിച്ചീടും

ശ്രീനന്ദ.കെ.എം
4എ കൊവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത