"ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മിടുക്കരാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിടുക്കരാകാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:02, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിടുക്കരാകാം

അകത്തിരുന്നാൽ
പുറത്തിറങ്ങാം
പുറത്തു പോയാൽ
അകത്തുമാകാം
അരുതെൻ്റെ സോദരാ
അടുത്തിരിക്കരുത്
അകറ്റാനായിനിന്നിടാം
അകന്നുനിന്നിടാം
മനസ്സിലുണ്ടല്ലോ
അച്ഛൻ്റെ കരുതലും
അമ്മതൻ കരുണയും
കണ്ടു പഠിച്ചീടാം
കേട്ടു പഠിച്ചീടാം
കൊണ്ടാലും പഠിക്കാത്ത
ചിലരാവരുത് നമ്മൾ

മുഹമ്മദ് സ്വാലിഹ് . സി. പി
2 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത