ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മിടുക്കരാകാം

Schoolwiki സംരംഭത്തിൽ നിന്ന്
മിടുക്കരാകാം

അകത്തിരുന്നാൽ
പുറത്തിറങ്ങാം
പുറത്തു പോയാൽ
അകത്തുമാകാം
അരുതെൻ്റെ സോദരാ
അടുത്തിരിക്കരുത്
അകറ്റാനായിനിന്നിടാം
അകന്നുനിന്നിടാം
മനസ്സിലുണ്ടല്ലോ
അച്ഛൻ്റെ കരുതലും
അമ്മതൻ കരുണയും
കണ്ടു പഠിച്ചീടാം
കേട്ടു പഠിച്ചീടാം
കൊണ്ടാലും പഠിക്കാത്ത
ചിലരാവരുത് നമ്മൾ

മുഹമ്മദ് സ്വാലിഹ് . സി. പി
2 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത