"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃക്ഷം | color= 5 }} <center> <poem> ഇളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 39: വരി 39:
| color= 5     
| color= 5     
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

21:33, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃക്ഷം

ഇളം തളിരുകളാൽ
സന്തോഷമായി
ആകാശം മുട്ടെ
വളർന്നു പന്തലിച്ചു
നിറയെ ശാഖകളാൽ
നിൽക്കുന്നു വൃക്ഷം
      ഫലങ്ങളാൽ സമ്പുഷ്ടമായി
       തണലേകി നില്കുന്നു
       മർത്യർ തൻ
        ജീവദായക വൃക്ഷം
വൃക്ഷത്തിൻ
ചില്ലകളിലിരിക്കുന്ന
പക്ഷികൾ പാടുന്നു
മനോഹരഗീതം
പക്ഷിക്കൂടുമുണ്ടവിടെ
     പൊത്തിനുള്ളിൽ
     മറ്റു ജീവികളും തൻ
     കുടുംബങ്ങളും സന്തോഷ -
      മായി ജീവിക്കുന്നു
ജന്തുജാലങ്ങൾ പോൽ
നാമും ആശ്രയിക്കുന്നു
വൃക്ഷത്തെ എല്ലാത്തിനും

അനഘ എ സജു
7 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത