"സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ ശുചിത്വ ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വ ശീലങ്ങൾ | color=3 }} ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=Mtdinesan|തരം=ലേഖനം}} |
14:03, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വ ശീലങ്ങൾ
ഒരു മനുഷ്യന് ആദ്യം ആവശ്യമായ ഒന്നാണ് ശുചിത്വം. ശുചിത്വം എന്നാൽ പലതരത്തിലുണ്ട്. പരിസരശുചിത്വം ,വ്യക്തിശുചിത്വം,പരിസ്ഥിതി ശുചിത്വം.പരിസര ശുചിത്വം എന്നാൽ നമ്മുടെ ഓരോരുത്തരുടെയും ചുറ്റുപാടുകൾ ശുചിയാക്കുക എന്നതാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ വീടും,പരിസരം ശുചിയാക്കണം. ചിരട്ടയിലും അഴുക്ക് പാത്രങ്ങളിലും മറ്റിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചു കളയണം. ആരെങ്കിലും പ്ലാസ്റ്റിക് കത്തിക്കുന്നത് കണ്ടാൽ തടയണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അടുക്കളയിലെ എല്ലാ പാത്രങ്ങളും കുപ്പികളും അലമാരികളും തുടച്ച് വൃത്തിയാക്കണം. അതുപോലെതന്നെ എല്ലാവരുടെയും വീടുകളിലെ ബാത്ത്റൂമുകൾ വൃത്തിയാക്കണം. ഇതൊക്കെയാണ് പരിസരശുചിത്വം.പരിസ്ഥിതി ശുചിത്വം എന്നാൽ തോടുകളിലും പുഴകളിലും റോഡരികിലും ഒക്കെ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നത് കണ്ടാൽ അത് കുറ്റകരമാണെന്ന് പറയണം. വായു മലിനീകരണം തടയണം.അതിനായി വാഹനങ്ങളുടെ അമിതമായ ഉപയോഗം കുറയ്ക്കണം. ഐസ് പാക്കറ്റുകളും സ്വീറ്റ് പാക്കറ്റുകളും റോഡരികുകളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയാൻ അനുവദിക്കരുത്, അതുപോലെ പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും അനുവദിക്കരുത്.ഇതൊക്കെയാണ് പരിസ്ഥിതി ശുചിത്വം. വ്യക്തി ശുചിത്വം വൃത്തിയില്ലാത്ത വസ്ത്രങ്ങൾ ധരിക്കരുത്. അഥവാ ഒരു ദിവസം ഉപയോഗിച്ച് കഴുകാതെ പിന്നീട് ഉപയോഗിക്കാൻ പാടില്ല. മൂടി വെക്കാത്ത ഭക്ഷണം കഴിക്കാൻ പാടില്ല. രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുൻപും പല്ലു തേയ്ക്കണം. ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകണം. ആഴ്ചയിൽ ഒരു തവണ നഖങ്ങൾ മുറിച്ച് വൃത്തിയാക്കണം. പഴവർഗ്ഗങ്ങൾ കഴിക്കുന്നതിനു മുൻപ് നന്നായി കഴുകണം. ടോയ്‌ലറ്റിൽ പോകുന്നതിന് മുമ്പും പിമ്പും കൈകൾ നന്നായി കഴുകണം. ഇതൊക്കെയാണ് വ്യക്തിശുചിത്വം ഇവയെല്ലാം എല്ലാവരും പാലിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം കൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം