"ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/കുയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുയിൽ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  റിൻഷറിദ.കെ.പി
| പേര്=  റിൻഷ റിദ.കെ.പി
| ക്ലാസ്സ്=4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=parazak|തരം=കവിത}}

09:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുയിൽ

കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ
കറുകറുത്തൊരു നിറമാണേ
കൂകൂ കൂ കൂ നീട്ടി പാടും
പാട്ടു കേൾക്കാൻ രസമാണേ
കുയിലിനു സ്വന്തം വീടില്ല
കാക്കക്കൂട്ടിൽ മുട്ടയിടും
മരക്കൊമ്പിലിരിക്കും കുയിലുകൾ
ആരുമാരും കാണാതെ
കണ്ടിട്ടുണ്ടോ കുയിലിനെ നിങ്ങൾ
കറുകറുത്തൊരു നിറമാണേ
 

റിൻഷ റിദ.കെ.പി
4 B ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത