"ഗവ. യു.പി.എസ്. അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണ ഔട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഔട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

15:50, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഔട്ട്

പട നയിച്ചു ഭയമകറ്റി
ഞങ്ങൾ വരുന്നേ,

നാടു നീളെ കൊല നടത്തും
മാരിയെ തുരത്തിടാൻ,
മാരിയെ തുരത്തിടാൻ

      ഭയപ്പെടില്ല,നാം
      പേടിച്ചോടുകില്ല, ഞാൻ
      കരുതലുളള കേരളം
        കരുത്തു കാട്ടിടും

തുടർച്ചയായ്,തുടർച്ചയായ്
കൈകൾ രണ്ടും കഴുകിടും
കൊറൊണ എന്ന ഭീകരനെ തുടച്ചു
ഞങ്ങൾ നീക്കിടും
തുമ്മലിൽ ചുമയ്ക്കലിൽ
തൂവലയാൽ മറച്ചിടാം


          ഭയപ്പെടില്ല നാം
          പേടിച്ചോടുകില്ല നാം
           കരുതലുളള കേരളം
            കരുത്തു കാട്ടിടും

ലോകമാകെ ശാന്തി വരാൻ
മനസ്സുരുകി പ്രാർത്ഥനയിൽ
കൂട്ടുകാരെ മുഴുകിടാം
കൂട്ടുകാരെ മുഴുകിടാം....

ഫർഹ എസ് എസ്
II.A ഗവ .യു പി .എസ് അഴിക്കോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത