"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിരിച്ചറിവ്)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/തിരിച്ചറിവ് | തിരിച്ചറിവ്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  തിരിച്ചറിവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തിരിച്ചറിവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 38: വരി 37:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:50, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവ്


ആരാണ് ഈ വില്ലൻ.......

ആരാണ് ഈ അദൃശ്യ രൂപൻ .....

നാടെങ്ങും നിശ്ചലം ....

ലോകമവസാന നാളിലോ.....

ജാതിയില്ല മതമില്ല......

ദൈവങ്ങൾ പോലും മനുഷ്യന് തുണയില്ല......

മനുഷ്യർ ഇന്ന് കൂട്ടിലും ....

മൃഗങ്ങൾ ഇന്ന് നാട്ടിലും ....

ആഘോഷമില്ലാ..... ആർഭാടമില്ലാ.....

എല്ലാവരും ഇന്നൊരു പോലെ വീട്ടുതടങ്കലിൽ .....
 

ദേവയാനി ആർ ഡി
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത