നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്


ആരാണ് ഈ വില്ലൻ.......

ആരാണ് ഈ അദൃശ്യ രൂപൻ .....

നാടെങ്ങും നിശ്ചലം ....

ലോകമവസാന നാളിലോ.....

ജാതിയില്ല മതമില്ല......

ദൈവങ്ങൾ പോലും മനുഷ്യന് തുണയില്ല......

മനുഷ്യർ ഇന്ന് കൂട്ടിലും ....

മൃഗങ്ങൾ ഇന്ന് നാട്ടിലും ....

ആഘോഷമില്ലാ..... ആർഭാടമില്ലാ.....

എല്ലാവരും ഇന്നൊരു പോലെ വീട്ടുതടങ്കലിൽ .....
 

ദേവയാനി ആർ ഡി
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത