"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  2   
| color=  2   
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരം

മരമുണ്ടേ, മരമുണ്ടേ,
മരത്തിൽ നിറയെ പൂവുണ്ടേ!
പൂവുണ്ടേ കായുണ്ടേ,
കാതിന്നാൻ കിളിയുണ്ടേ!
കിളിക്കിരിക്കാൻ കൂടുണ്ടേ,
കുഞ്ഞുക്കൂട്ടിലോ മുട്ടയുണ്ടേ!
മുട്ടവിരിഞ്ഞു വരുന്നേരം ആഹാ!

കി, കി എന്നൊരു സ്വരമുണ്ടേ!

മരമുണ്ടേ, മരമുണ്ടേ
മരമാണല്ലോ പ്രകൃതി
അതാണല്ലോ വളർത്തമ്മ.

അരുണ ആർ രാജേഷ്
5 A ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത