ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsskgply (സംവാദം | സംഭാവനകൾ)
'== സൗകര്യങ്ങൾ == ===വായനാ മുറി=== വളരെ മികച്ചൊരു വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsskgply (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== സൗകര്യങ്ങൾ ==
{{PHSSchoolFrame/Pages}}
{{prettyurl|G_H_S_S_KONGORPPILLY}}
<font size=6><center>സ്‌കൂൾ സൗകര്യങ്ങൾ</center></font size>
[[പ്രമാണം:Wiki bullet.jpeg|10px]]  '''എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.'''


===വായനാ മുറി===
[[പ്രമാണം:Wiki bullet.jpeg|10px]]  '''കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.'''
വളരെ മികച്ചൊരു വായനാമുറിയാണു ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്. വിശ്രമവേളകളിലും, അനുവദിക്കപ്പെട്ടിട്ടുള്ള മറ്റു സമയങ്ങളിലും വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാവും. ആനുകാലിക പ്രസിദ്ധീകരണങ്ങളും, വർത്തമാന പത്രങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.


===ലൈബ്രറി===
[[പ്രമാണം:Wiki bullet.jpeg|10px]]  '''ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കാക്കി'''
സ്കൂൾ ലൈബ്രറിയിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ലഭ്യമാണ്. വിദ്യാർത്ഥികൾ ഈ സൗകര്യം അധ്യാപകരുടെ സഹായത്തോടെ വിനിയോഗിക്കുന്നു. വിദ്യാർത്ഥികളുടെ സഹായത്തിനായി ഒരു അധ്യാപകൻ ലൈബ്രറിയുടെ ചുമതല വഹിക്കുന്നുണ്ട്.


===സയൻസ് ലാബ്===
[[പ്രമാണം:Wiki bullet.jpeg|10px]]  '''ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ'''
ശാസ്ത്രവിഷയങ്ങളിൽ പഠനപ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളടങ്ങിയ സർ‍വ്വസജ്ജമായ പരീക്ഷണശാല ഈ വിദ്യാലയത്തിലുണ്ട്. വിവിധ തരങ്ങളിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തും, നേരിട്ടു കണ്ടും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ ഈ പരീക്ഷണശാലകൊണ്ടു സഹായിക്കുന്നു.


===കംപ്യൂട്ടർ ലാബ്===
[[പ്രമാണം:Wiki bullet.jpeg|10px]]  '''2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി'''
വിവരസാങ്കേതിക വിദ്യ ഒഴിച്ചു കൂടാൻ ആകാത്ത ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികളെ അതിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനായി സുസജ്ജമായ ഒരു കംപ്യൂട്ടർ ലാബ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും സ്വതന്ത്ര സോഫ്ടുവെയറിൽ പ്രവർത്തിക്കുന്ന ഈ ലാബിൽ വിദ്യാർത്ഥികൾക്ക് അവരുടെ പഠനവിഷയങ്ങളും, പാഠ്യേതര വിഷയങ്ങളും മനസ്സിലാക്കാനും, അറിവു വർദ്ധിപ്പിക്കാനും ഉതകുന്നു.


===ഗതാഗതം===
[[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം'''
ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു.
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''ഗവണ്മെന്റിന്റെ ഐ റ്റി ക്ലബ്ബ് Liitle Kites യൂണിറ്റ്.'''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''അനിമേഷൻ,മലയാളം കംബ്യുട്ടിങ്,ഹാർഡ്‌വെയർ,പ്രോഗ്രാമിങ് മേഖലകളിൽ തിരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം.'''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്. '''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''ആധുനിക പാചകപ്പുര.'''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് 9 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു.'''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''വെള്ളപ്പൊക്കത്തിൽ നഷ്ടമായ കംപ്യുട്ടറുകൾക്ക് പകരമായി പുതിയ കംപ്യുട്ടറുകൾ ലഭിച്ചു.'''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''ആധുനിക സൗകര്യങ്ങളടങ്ങിയ സയൻസ് ലാബ്.''' 
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ  ആറ് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.'''
 
[[പ്രമാണം:Wiki bullet.jpeg|10px]] ''' അതിവിശാലമായ ഒരു കളിസ്ഥലം. '''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''സ്മാർട്ട് ക്‌ളാസ് റൂം.'''
 
[[പ്രമാണം:Wiki bullet.jpeg|10px]]  '''വിശാലമായ ഓഡിറ്റോറിയം.'''.
-

14:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്‌കൂൾ സൗകര്യങ്ങൾ
  എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.
  കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.
  ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കാക്കി
  ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
  2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
  സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
  ഗവണ്മെന്റിന്റെ ഐ റ്റി ക്ലബ്ബ് Liitle Kites യൂണിറ്റ്.
  അനിമേഷൻ,മലയാളം കംബ്യുട്ടിങ്,ഹാർഡ്‌വെയർ,പ്രോഗ്രാമിങ് മേഖലകളിൽ തിരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം.
  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
  കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്. 
  ആധുനിക പാചകപ്പുര.
  2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് 9 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു.
  വെള്ളപ്പൊക്കത്തിൽ നഷ്ടമായ കംപ്യുട്ടറുകൾക്ക് പകരമായി പുതിയ കംപ്യുട്ടറുകൾ ലഭിച്ചു.
  ആധുനിക സൗകര്യങ്ങളടങ്ങിയ സയൻസ് ലാബ്.  
  2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ  ആറ് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
  അതിവിശാലമായ ഒരു കളിസ്ഥലം. 
  സ്മാർട്ട് ക്‌ളാസ് റൂം.
  വിശാലമായ ഓഡിറ്റോറിയം..

-