ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സ്‌കൂൾ സൗകര്യങ്ങൾ
Wiki bullet.jpeg  എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.
Wiki bullet.jpeg  കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.
Wiki bullet.jpeg  ഹൈസ്‌കൂൾ ക്ലാസുകൾ മുഴുവനും ഹൈടെക്കാക്കി
Wiki bullet.jpeg  ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ
Wiki bullet.jpeg  2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
Wiki bullet.jpeg  സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
Wiki bullet.jpeg  ഗവണ്മെന്റിന്റെ ഐ റ്റി ക്ലബ്ബ് Liitle Kites യൂണിറ്റ്.
Wiki bullet.jpeg  അനിമേഷൻ,മലയാളം കംബ്യുട്ടിങ്,ഹാർഡ്‌വെയർ,പ്രോഗ്രാമിങ് മേഖലകളിൽ തിരഞ്ഞെടുത്ത കുട്ടികൾക്ക് പരിശീലനം.
Wiki bullet.jpeg  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
Wiki bullet.jpeg  കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്. 
Wiki bullet.jpeg  ആധുനിക പാചകപ്പുര.
Wiki bullet.jpeg  2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് 9 ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു.
Wiki bullet.jpeg  വെള്ളപ്പൊക്കത്തിൽ നഷ്ടമായ കംപ്യുട്ടറുകൾക്ക് പകരമായി പുതിയ കംപ്യുട്ടറുകൾ ലഭിച്ചു.
Wiki bullet.jpeg  ആധുനിക സൗകര്യങ്ങളടങ്ങിയ സയൻസ് ലാബ്.  
Wiki bullet.jpeg  2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ  ആറ് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.
Wiki bullet.jpeg  അതിവിശാലമായ ഒരു കളിസ്ഥലം. 
Wiki bullet.jpeg  സ്മാർട്ട് ക്‌ളാസ് റൂം.
Wiki bullet.jpeg  വിശാലമായ ഓഡിറ്റോറിയം..

-