"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/തളിരിലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തളിരിലകൾ | color=2 }}<b><center><poem>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=തളിരിലകൾ | | തലക്കെട്ട്=തളിരിലകൾ | ||
| color= | | color=4 }}<b><center><poem>ഇലകൾകൊഴിയുന്നു മാനവരാശിതൻ ഇലകൾകൊഴിയുന്നു | ||
നിശ്ചലമായ് ലോകം ഈ മഹാമാരിയെ പേടിച്ച് | |||
കൂട്ടിലിരിപ്പായ് മനുഷ്യരെല്ലാം | |||
ഭയന്നുപോയി ലോകം ഈ ചെറു അണുവിനെ കണ്ട് | |||
ലോകമേ നീ നേടിയതൊന്നിനും ചെറുക്കാനാകുന്നില്ലല്ലോ | |||
ജാതിയില്ല മതമില്ല സമ്പന്നനെന്നോ | |||
ദരിദ്രനെന്നോ ഭാഗഭേദമില്ല | |||
ഒന്നായ് ലോകം അണുവിനു മുൻപിൽ | |||
നേരിടും നാം ഈ മഹാമാരിയെ | |||
തളരാതെ പതറാതെ ഒന്നിച്ചു നേരിടും | |||
കരുതലായ് കരുണയായ് സ്നേഹം പകർന്നിടാം | |||
നന്ദി ചൊല്ലിടാം നമ്മെ കരുതുന്ന നന്മക്കെന്നും | |||
ഇനിവരും തളിരിന്റെ | |||
കുളിർമയാം ചിരികൾ | |||
പ്രതീക്ഷതൻ തളിരുകൾ | |||
ഒന്നിച്ചു നിന്നിടാം കണ്ണികൾ മുറിച്ചിടാം | |||
കാത്തുസൂക്ഷിച്ചിടാം ദൈവത്തിൻ നാടിനെ</poem></center> |
14:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തളിരിലകൾ ഇലകൾകൊഴിയുന്നു മാനവരാശിതൻ ഇലകൾകൊഴിയുന്നു |