"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മറന്നീടല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറന്നീടല്ലേ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

15:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറന്നീടല്ലേ

 നാട്ടുകാരെ കെട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം

കൈകൾ നന്നായി കഴുകേണം
 വീട്ടിൽ തന്നെ ഇരിക്കേണം

മാസ്കുകൾ ധരിക്കേണം
കൊറോണയെ തുരത്തേണം

ഒന്നിച്ചു നമ്മൾ നിന്നാൽ
ചെറുത്തിടാം തുരത്തീടാം

കൊറോണ എന്ന മഹാമാരിയെ
പിടിച്ചുകെട്ടാം....

 

നേതിക് കെ
2 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത