"ഗവ. ജെ ബി എസ് കുന്നുകര/അക്ഷരവൃക്ഷം/കൊറോണയ്ക്ക് വിട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയ്ക്ക് വിട<!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 2: വരി 2:
| തലക്കെട്ട്=കൊറോണയ്ക്ക് വിട<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണയ്ക്ക് വിട<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
രോഗം രോഗം കൊറോണ രോഗം
നാട്ടിലും പുറത്തെങ്ങുമായ് മാറാരോഗം
കോവിഡ് എന്ന് പേര് വിളിക്കുന്നൊരു
മഹാ വ്യാധിയല്ലോ
നമുക്ക് കൈ സോപ്പിട്ട് കഴുകാം
നേരിടാം ഈ മാരിയെ
പുറത്തിറങ്ങാതെ ഒരുമിച്ച്
വീടിനുള്ളിൽ കഴിഞ്ഞീടാം
നമുക്ക് വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാം
നാമല്പം അകന്ന് നിന്നാൽ
തടഞ്ഞിടാമിതിൻ വ്യാപനം
നാം ശുചിത്വം പാലിച്ചാൽ
പിടികൂടില്ലൊരു കൊറോണയും
നമുക്കുറക്കം നടിക്കാതെ
പുസ്തകങ്ങൾ വായിച്ചിടാം
ആട്ടിയകറ്റാം ഈ വൈറസിനെ
ലോകത്ത് നിന്നുതന്നെ
പലതും കളിച്ചീടാം മറന്ന് പോയതോരോന്നായ്
ഇടയിലൊക്കെ കൈകഴുകാൻ
മറന്നിടല്ലേ കൂട്ടരേ
വീടിനുള്ളിലൊതുങ്ങീടാം
ലോക്ഡൗൺ കാലമത്രയും
കുശലം പറഞ്ഞ് കൂട്ടുചേരാം
അച്ചനമ്മമാർക്കൊപ്പം
കോറോണ വൈറസ് നീ പോകൂ
ഞങ്ങൾ സുഖമായ് ജീവിക്കട്ടെ.
</poem> </center>
{{BoxBottom1
| പേര്= തഹാനിയ നാസർ
| ക്ലാസ്സ്= 4 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. ജെ ബി എസ് കുന്നുകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25402
| ഉപജില്ല=അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

13:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയ്ക്ക് വിട


രോഗം രോഗം കൊറോണ രോഗം
നാട്ടിലും പുറത്തെങ്ങുമായ് മാറാരോഗം

കോവിഡ് എന്ന് പേര് വിളിക്കുന്നൊരു
മഹാ വ്യാധിയല്ലോ

നമുക്ക് കൈ സോപ്പിട്ട് കഴുകാം
നേരിടാം ഈ മാരിയെ

പുറത്തിറങ്ങാതെ ഒരുമിച്ച്
വീടിനുള്ളിൽ കഴിഞ്ഞീടാം

നമുക്ക് വീടും പരിസരവും
വൃത്തിയായി സൂക്ഷിക്കാം

നാമല്പം അകന്ന് നിന്നാൽ
തടഞ്ഞിടാമിതിൻ വ്യാപനം

നാം ശുചിത്വം പാലിച്ചാൽ
പിടികൂടില്ലൊരു കൊറോണയും

നമുക്കുറക്കം നടിക്കാതെ
പുസ്തകങ്ങൾ വായിച്ചിടാം

ആട്ടിയകറ്റാം ഈ വൈറസിനെ
ലോകത്ത് നിന്നുതന്നെ

പലതും കളിച്ചീടാം മറന്ന് പോയതോരോന്നായ്

ഇടയിലൊക്കെ കൈകഴുകാൻ
മറന്നിടല്ലേ കൂട്ടരേ

വീടിനുള്ളിലൊതുങ്ങീടാം
ലോക്ഡൗൺ കാലമത്രയും

കുശലം പറഞ്ഞ് കൂട്ടുചേരാം
അച്ചനമ്മമാർക്കൊപ്പം

കോറോണ വൈറസ് നീ പോകൂ
ഞങ്ങൾ സുഖമായ് ജീവിക്കട്ടെ.

 

തഹാനിയ നാസർ
4 എ ഗവ. ജെ ബി എസ് കുന്നുകര
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത