"ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/നമ്മുടെ വീടിനുള്ളിൽ തുടങ്ങുന്ന പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നമ്മുടെ വീടിനുള്ളിൽ തുടങ്ങു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
15:30, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മുടെ വീടിനുള്ളിൽ തുടങ്ങുന്ന പ്രതിരോധം
"കേരളം" ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പ്രസ്താവന വീണ്ടും തെളിയിക്കപ്പെട്ടു. 2020 ജനുവരി 30 ന് ഇന്ത്യ എന്ന മഹാരാജ്യത്ത് കോവിഡ്- 19 സ്ഥിതികരിച്ചു. ലോകത്തെ മുഴുവൻ സ്വന്തം കാൽ ചുവട്ടിൽ ആക്കി കോവിഡ് വ്യാപനം നിയന്ത്രണം ഇല്ലാതെ മുന്നോട്ട് പോയി. പുരോഗമനത്തിൽ മുൻ നിരയിൽ നിൽക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് പോലും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇന്നേ വരെ മനുഷ്യൻ കാണാത്ത അനുഭവിക്കാത്ത ചില കാര്യങ്ങൾ ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം