"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<p>
രോഗപ്രതിരോധം     അതി  സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം  ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്  -19 എന്ന       മഹാമാരി  ലോകത്തെയാകെ  ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന  വൈറസ്സാണ്  ഈ രോഗത്തിന്  കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ  ലോകത്തെയാകെ  കീഴടക്കക്കുന്നതിനായി  അവസരം  പാർത്തിരിക്കുന്നു.  ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ  പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ  രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം  ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ്  നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ  നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ  സോപ്പ്  ഇട്ടു കഴുകുക
രോഗപ്രതിരോധം അതി  സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം  ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്  -19 എന്ന മഹാമാരി  ലോകത്തെയാകെ  ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന  വൈറസ്സാണ്  ഈ രോഗത്തിന്  കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ  ലോകത്തെയാകെ  കീഴടക്കക്കുന്നതിനായി  അവസരം  പാർത്തിരിക്കുന്നു.  ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ  പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ  രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം  ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ്  നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ  നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ  സോപ്പ്  ഇട്ടു കഴുകുക</P><br>
മനുഷ്യനും പ്രകൃതിയും
'''മനുഷ്യനും പ്രകൃതിയും'''<br>
  ലോകചരിത്രത്തിൽ തന്നെ ഏറ്റവും ശ്രേഷ്ടമായി കരുതിയിരുന്ന സംസ്കാരങ്ങളിലൊന്നാണ് ആർഷഭാരത സർക്കാർ .
  ലോകചരിത്രത്തിൽ തന്നെ ഏറ്റവും ശ്രേഷ്ടമായി കരുതിയിരുന്ന സംസ്കാരങ്ങളിലൊന്നാണ് ആർഷഭാരത സംസ്കാരം.
   അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയാ മൃത്യോമ്യാ അമൃതം ഗമയ  
   അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയാ മൃത്യോമ്യാ അമൃതം ഗമയ  
       ഇങ്ങനെ ലോകത്തെ ആരാധിക്കാനുo ജീവിക്കാനും പഠിപ്പിച്ച നമ്മുടെ പൂർവ്വീകർ ദൈവിക സാന്നിദ്ധ്യo കണ്ടെത്തിയത്  പ്രകൃതിയിലാണ്.അതേ ഏറ്റവും ശ്രേഷ്ടമായി കരുതപ്പെടുന്ന സംസ്കാരത്തിനുടമകളായ നമ്മുടെ പൂർവ്വികർ ഈ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്‌ടമായി കണ്ടത് ഈ പ്രകൃതിയാണ് .
       ഇങ്ങനെ ലോകത്തെ ആരാധിക്കാനുo ജീവിക്കാനും പഠിപ്പിച്ച നമ്മുടെ പൂർവ്വീകർ ദൈവിക സാന്നിദ്ധ്യo കണ്ടെത്തിയത്  പ്രകൃതിയിലാണ്.അതേ ഏറ്റവും ശ്രേഷ്ടമായി കരുതപ്പെടുന്ന സംസ്കാരത്തിനുടമകളായ നമ്മുടെ പൂർവ്വികർ ഈ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്‌ടമായി കണ്ടത് ഈ പ്രകൃതിയാണ് . എന്നാൽ ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ നാശത്തിൽനിന്ന്  തിരിച്ചുപിടിക്കേണ്ട ഒരു അവസ്ഥയിലേയ്ക്ക് നമ്മൾ എത്തിപ്പെട്ടിരിക്കുന്നു. 1960 കളുടെ ആരംഭത്തിൽ  ലോകത്തിലുടനീളം പരിസ്ഥിതി സംരക്ഷണം എന്ന ആശയം വേരുപിടിച്ചു. 70-കളിൽ ശക്തിയാർജ്ജിച്ചു.അങ്ങനെ 1972 ൽ ആദ്യ പരിസ്ഥിതി ദിനവും ആചരിച്ചു. എന്നാൽ ഇന്ന് പരിസ്ഥിതിസംരക്ഷണം എന്നത് പാരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യകുലം ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മേഖല പരിസ്ഥിതി  സംരക്ഷണം ആണ് എന്ന് പറയുന്നത്. മനുഷ്യൻ ആദ്യം തിരിച്ചറിയേണ്ടത് ഞാനും കുടി ഉൾപ്പെടുന്നതാണ് പ്രകൃതി എന്ന വസ്തുത .20-ാം നൂറ്റാണ്ടിലെ ചരിത്ര ചിന്തകന്മാരിൽ പ്രശസ്തനായ റെയ്മണ്ട് വില്യംസ് അദ്ദേഹത്തിന്റെ കീ വേർഡ്സ് എന്ന പുസ്തകത്തിന്റെ നേച്ചർ എന്ന പദത്തെക്കുറിച്ച് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയമുണ്ട് .
  എന്നാൽ ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ നാശത്തിൽനിന്ന്  തിരിച്ചുപിടിക്കേണ്ട ഒരു അവസ്ഥയിലേയ്ക്ക് നമ്മൾ എത്തിപ്പെട്ടിരിക്കുന്നു. 1960 കളുടെ ആരംഭത്തിൽ  ലോകത്തിലുടനീളം പരിസ്ഥിതി സംരക്ഷണം എന്ന ആശയം വേരുപിടിച്ചു. 70-കളിൽ ശക്തിയാർജ്ജിച്ചു.അങ്ങനെ 1972 ൽ ആദ്യ പരിസ്ഥിതി ദിനവും ആചരിച്ചു. എന്നാൽ ഇന്ന് പരിസ്ഥിതിസംരക്ഷണം എന്നത് പാരാജയപ്പെട്ടുകൊണ്ടിരി…
മാത്രം മതിയാവുo എന്നതാണ് ഏറെ ഭീതിയോടെ നാം മനസ്സിലാക്കേണ്ടത്. അതു കൊണ്ടു തന്നെയാണ്
ഈ കാലഘട്ടത്തിൽ മനുഷ്യകുലം ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മേഖല പരിസ്ഥിതി  സംരക്ഷണം ആണ് എന്ന് പറയുന്നത്. മനുഷ്യൻ ആദ്യം തിരിച്ചറിയേണ്ടത് ഞാനും കുടി ഉൾപ്പെടുന്നതാണ് പ്രകൃതി എന്ന വസ്തുത .20-ാം നൂറ്റാണ്ടില ചരിത്ര ചിന്തകന്മാരിൽ പ്രശസ്തനായ റെയ്മണ്ട് വില്യംസ് അദ്ദേഹത്തിന്റെ കീ വേർഡ്സ് എന്ന പുസ്തകത്തിന്റെ നേച്ചർ എന്ന പദത്തെക്കുറിച്ച് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയമുണ്ട് .
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  Anandha Krishnan
| പേര്=  അന്തകൃഷ്ണൻ
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 25: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം=  ലേഖനം}}

13:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം

രോഗപ്രതിരോധം അതി സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് -19 എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന വൈറസ്സാണ് ഈ രോഗത്തിന് കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ ലോകത്തെയാകെ കീഴടക്കക്കുന്നതിനായി അവസരം പാർത്തിരിക്കുന്നു. ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ് നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ സോപ്പ് ഇട്ടു കഴുകുക

മനുഷ്യനും പ്രകൃതിയും

ലോകചരിത്രത്തിൽ തന്നെ ഏറ്റവും ശ്രേഷ്ടമായി കരുതിയിരുന്ന സംസ്കാരങ്ങളിലൊന്നാണ് ആർഷഭാരത സംസ്കാരം.
  അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയാ മൃത്യോമ്യാ അമൃതം ഗമയ 
     ഇങ്ങനെ ലോകത്തെ ആരാധിക്കാനുo ജീവിക്കാനും പഠിപ്പിച്ച നമ്മുടെ പൂർവ്വീകർ ദൈവിക സാന്നിദ്ധ്യo കണ്ടെത്തിയത്  പ്രകൃതിയിലാണ്.അതേ ഏറ്റവും ശ്രേഷ്ടമായി കരുതപ്പെടുന്ന സംസ്കാരത്തിനുടമകളായ നമ്മുടെ പൂർവ്വികർ ഈ പ്രപഞ്ചത്തിൽ ഏറ്റവും ശ്രേഷ്‌ടമായി കണ്ടത് ഈ പ്രകൃതിയാണ് .  എന്നാൽ ഈ കാലഘട്ടത്തിൽ പ്രകൃതിയെ അതിന്റെ നാശത്തിൽനിന്ന്  തിരിച്ചുപിടിക്കേണ്ട ഒരു അവസ്ഥയിലേയ്ക്ക് നമ്മൾ എത്തിപ്പെട്ടിരിക്കുന്നു. 1960 കളുടെ ആരംഭത്തിൽ  ലോകത്തിലുടനീളം പരിസ്ഥിതി സംരക്ഷണം എന്ന ആശയം വേരുപിടിച്ചു. 70-കളിൽ ശക്തിയാർജ്ജിച്ചു.അങ്ങനെ 1972 ൽ ആദ്യ പരിസ്ഥിതി ദിനവും ആചരിച്ചു. എന്നാൽ ഇന്ന് പരിസ്ഥിതിസംരക്ഷണം എന്നത് പാരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കാലഘട്ടത്തിൽ മനുഷ്യകുലം ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട മേഖല പരിസ്ഥിതി  സംരക്ഷണം ആണ് എന്ന് പറയുന്നത്. മനുഷ്യൻ ആദ്യം തിരിച്ചറിയേണ്ടത് ഞാനും കുടി ഉൾപ്പെടുന്നതാണ് പ്രകൃതി എന്ന വസ്തുത .20-ാം നൂറ്റാണ്ടിലെ ചരിത്ര ചിന്തകന്മാരിൽ പ്രശസ്തനായ റെയ്മണ്ട് വില്യംസ് അദ്ദേഹത്തിന്റെ കീ വേർഡ്സ് എന്ന പുസ്തകത്തിന്റെ നേച്ചർ എന്ന പദത്തെക്കുറിച്ച് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയമുണ്ട് .
</poem>
അന്തകൃഷ്ണൻ
7 B സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -

 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം